മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.2013 ൽ കെ ഗിരീഷ് കുമാർ എഴുതി അലഗപ്പാൻ സംവിധാനം ചെയ്ത് മലയാളത്തിലെ യുവരാജാവ് ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ചെയ്ത സിനിമകളെല്ലാം അതിമനോഹരം ആയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന താരം ബോഡി ഫിറ്റ്നസ് ന്ന് വേണ്ടി ജിമ്മിൽ ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും താരം സാധാരണയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടി മാളവിക മോഹനൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങൾക്കു നേരെ വിമർശനം ഉയരുന്നു. ചിത്രങ്ങളിൽ അതീവഗ്ലാമറസ്സായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇത് കുറച്ചുകൂടിപ്പോയെന്നും ഇതിലും ഭേദം ബിക്കിനി മാത്രം ധരിച്ചെത്തുന്നതായിരുന്നുവെന്നുമാണ് ചിത്രത്തിനു നേരെ ഉയരുന്ന വിമർശനങ്ങൾ.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

You May Also Like

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’

Vishnu Kiran Hari അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’.…

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

രണ്ടു ലേഖനങ്ങൾ Sanal Kumar Padmanabhan ഉള്ളിൽ അലയടിക്കുന്ന ആദരവും ബഹുമാനവും അതെ അളവിൽ വാക്കുകളിലേക്ക്…

പൊലീസ് ലാത്തിച്ചാജ് അല്ല, ഉർഫി ജാവേദിന്റെ ഡ്രസ്സ് ആണ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും…

നിതംബസൗന്ദര്യവും ബ്രസീലിയൻ ബട്ട് ലിഫ്റ്റും

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് തോന്നുമെന്ന് ഒരഭിമുഖത്തിൽ പ്രമുഖ നടനോട് അവതാരക ചോദിച്ചിരുന്നു.…