നടിമാരുടെ വിദ്യാഭ്യാസം കേട്ടാൽ നിങ്ങൾ അഭിനന്ദിക്കും… നടിമാരായ ഡോക്ടർമാർ വരെ ഉണ്ട്. സംഗതി സത്യമാണ്. ഇവരിൽ പലരും അഭിനയത്തോടും സിനിമയോടുമുള്ള അടങ്ങാത്ത പാഷൻ കാരണമാണ് ഫിലിം ഫീൽഡിലേക്കു വരുന്നത്. ഡോക്ടർമാരും എൻജിനിയർമാരും ജേര്ണലിസ്റ്റുകളും ബിരുദധാരികളും പിജി ചെയ്തവരും ഒക്കെ ഉണ്ട്..നമ്മുടെ പ്രിയപ്പെട്ട നായികാ കഥാപാത്രങ്ങളായി വരുന്നവരിൽ. സംശയമുണ്ടോ ? എങ്കിൽ വീഡിയോ കാണാം .

മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ?
മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ? 📌 കടപ്പാട്:രമേശ് എഴുത്തച്ഛൻ ✨ചിട്ടപ്പെടുത്തിയത്: അറിവ്