Entertainment
നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

ഇംഗ്ലീഷ് ഭാഷയാകും ലോകത്തു ഏറ്റവും ഈസിയായി പഠിക്കാൻ സാധിക്കുന്ന ഭാഷ. ഏതൊക്കെ രാജ്യങ്ങളിൽ ആ ഭാഷ എത്തിയോ അവിടെയെല്ലാം ആ ഭാഷയറിയുന്ന ജനസമൂഹത്തെ തന്നെ സൃഷ്ടിക്കാൻ ആ ഭാഷയ്ക്ക് സാധിച്ചു. എന്നാൽ സാക്ഷരതയും പുരോഗമനവും ഉണ്ടെന്നു പറയുന്ന നമ്മൾ മലയാളികൾക്ക് പലവേദികളിലും ഒരു കീറാമുട്ടിയാണ് ആ ഭാഷ. ഇവിടെ തന്നെ നോക്കൂ..നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…
1,396 total views, 4 views today
Continue Reading