ജൂറിയുടെ പ്രത്യേക പരാമർശം നേടിയ കൂടുതൽ ചലച്ചിത്ര വിശേഷങ്ങൾ (troll)

64

ജൂറിയുടെ പ്രത്യേക പരാമർശം നേടിയ കൂടുതൽ ചലച്ചിത്ര വിശേഷങ്ങൾ… എന്നപേരിൽ പ്രചരിക്കുന്ന ട്രോളുകൾ. അതീവ രസകരമാണ് ഓരോന്നും. വാണിജ്യ സിനിമകൾ എന്നപേരിൽ ഇറക്കുന്ന ചില നിലവാരമില്ലാത്ത ചിത്രങ്ങളെ കണക്കറ്റു പരിഹസിക്കുന്നതാണ് ട്രോളുകൾ.