fbpx
Connect with us

Kerala

കന്യാകുമാരിയില്‍ മരിക്കുന്ന മലയാളം

ഒരു പക്ഷെ കന്യാകുമാരി ജില്ലയിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന അവസാന തലമുറ ഞങ്ങളുടേത് ആയിരിക്കും. അതെ, കന്യാകുമാരിയില്‍ മലയാളം മരിക്കുകയാണ്.

 94 total views,  1 views today

Published

on

ഒരു പക്ഷെ കന്യാകുമാരി ജില്ലയിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന അവസാന തലമുറ ഞങ്ങളുടേത് ആയിരിക്കും. അതെ, കന്യാകുമാരിയില്‍ മലയാളം മരിക്കുകയാണ്.ജനാധിപത്യ രാഷ്ട്രത്തില്‍ സ്വന്തം ഭാഷ പഠിക്കാനുള്ള ഒരു സമൂഹത്തിന്റെ അവകാശം പരസ്യമായി ഹനിക്കപ്പെടുകയാണ്. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ മലയാള ഭാഷയോട് കാണിക്കുന്ന അവജ്ഞ ക്കെതിരെ ഒരു സാംസ്‌കാരിക നായകന്മാരും ഇതുവരെ ശബ്ദമുയര്‍ത്തി കണ്ടിട്ടില്ല. സാംസ്‌കാരിക കേരളം കന്യാകുമാരി മലയാളികളെ അവഗണിക്കുകയാണ്.

മലയാളികള്‍ തിങ്ങി വസിക്കുന്ന കൊല്ലങ്കോട്, പത്മനാഭപുരം, വൈക്കല്ലൂര്‍, കുലശേഖരം, തിരുവട്ടാര്‍, തൃപ്പരപ്പ്, കുഴിത്തുറ, അരുമന… അങ്ങനെ ധാരാളം സ്ഥലങ്ങളുണ്ട് കന്യാകുമാരിയില്‍. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ഇന്ന് മലയാളം ലിപി അന്യമാണ്. തമിഴ്‌ നിര്‍ബന്ധിത പഠനം നിലവില്‍ വന്നതോടെ മലയാളത്തില്‍ പഠിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വിദ്യാലയങ്ങളില്‍ ഗണ്യമായി കുറഞ്ഞു. മാത്രമല്ല മിക്ക വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാന്‍ അധ്യാപകര്‍ പോലുമില്ല. ഇതിനെല്ലാമുപരി കന്യാകുമാരി ജില്ലയിലെ ഒരു സ്ഥപങ്ങളിലും മലയാളത്തില്‍ എഴുതിയ ബോര്‍ഡ്‌ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. പാലക്കാട്‌ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥപങ്ങളിലും മലയാളത്തിലും തമിഴിലും വ്യക്തമായ ബോര്‍ഡുകള്‍ ഉണ്ടെന്നാണ് എന്റെ അറിവ്‌. മലയാളം പഠിച്ചതിന്റെ പേരില്‍ ഇത്തരം അനവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തമിഴ്നാട്ടില്‍ തമിഴ് പഠനം നിര്‍ബന്ധമാണ്. കേരള പബ്ലിക് സര്‍വീസ്‌ കമീഷന്‍ തമിഴ്‌,കന്നഡ ഭാഷകളില്‍ പരീക്ഷകള്‍ നടത്തുന്നുണ്ട് എന്നത് ഓര്‍ക്കുക.

തിരുവിതാം കൂറിന്റെ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളുണ്ട് കന്യാകുമാരി ജില്ലയില്‍ പത്മനാഭപുരം കൊട്ടാരം, തലക്കുളത്തെ വേലുത്തമ്പി ദളവ യുടെ തറവാട്, നാഗര്‍കോവില്‍ കൊട്ടാരം, കേരളത്തിലെ തനത് ആചാരങ്ങള പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍ അങ്ങനെ ധാരാളമുണ്ട്.

ഒരു കാലത്ത്, പ്രശസ്തരായ എഴുത്തുകാരെയും ,സംഗീതജ്ഞന്മാരെയും മറ്റു പ്രതിഭകളെയും മലയാളത്തിനു സംഭാവന ചെയ്ത മണ്ണാണിത്. ആദ്യ കാല ഗാന രചയിതാവ്‌ തിരുനായക്കുരുച്ചി മാധവന്‍ നായര്‍(ആത്മ വിദ്യാലയമേ…പഞ്ച വര്‍ണ്ണ തത്ത പോലെ ) ,അഭിനേതാവും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍,സംഗീത സംവിധായകന്‍ ബ്രദര്‍ ലക്ഷ്മണ്‍(ആത്മ വിദ്യാലയമേ…), എസ്.രമേശന്‍ നായര്‍…. അങ്ങനെ പോകുന്ന ആ താര നിര.

Advertisement



കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കന്യാകുമാരി മലയാള സമാജം കൊല്ലങ്കോട് വിശ്വന്റെ നേതൃത്വത്തില്‍ കുഴിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം എല്ലാ മലയാളികളിലും എത്തിക്കുന്നതിലും,മലയാളികള്‍ക്കിടയില്‍ ഭാഷ സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിലും ഈ സമാജത്തിന് വിജയിക്കാനായില്ല എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. ഇന്ന് ഈ സമാജം ഏറെക്കുറെ പ്രവര്‍ത്തന രഹിതമാണ്. തമിഴ്‌ നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കന്യാകുമാരിയിലെ മലയാളികള്‍ക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല. കേരള സര്‍ക്കാരും, സാംസ്‌കാരിക നായകന്മാരും,ഭാഷ സ്നേഹികളും സഹായിച്ചാല്‍ മാത്രമേ കേരളത്തില്‍ നിന്നും സംസ്ഥാന വിഭജനത്തിലൂടെ അടര്‍ത്തി മാറ്റപ്പെട്ട ഒരു കൂട്ടം മലയാളികള്‍ക്കിടയില്‍ മലയാളം മരിക്കതിരിക്കുകയുള്ളൂ. കന്യാകുമാരി മലയാള സമാജത്തിന്റെ പ്രവര്‍ത്തനത്തിന് കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇനിയെങ്കിലും സഹായകകരമായ നിലപാട്‌ കൈക്കൊള്ളണം. അല്ലെങ്കില്‍ കന്യകുമാരില്‍ ‘മലയാളത്തിനു ഒരു ചരമ ഗീതം’ എഴുതാം.

 95 total views,  2 views today

Advertisement
Entertainment52 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence1 hour ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 hour ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy1 hour ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment1 hour ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment21 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement