രചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി, വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘ബേൺ’. മൂന്നുദിവസംകൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം.

എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ് * ബേൺ* എന്ന ചിത്രം നിർമ്മിച്ചിട്ടുള്ളത്.രമ്യ രഘുനാഥൻ,ലിജീഷ് മുണ്ടക്കൽ ലംബോദരൻ എന്നിവർ സഹനിർമ്മാതാക്കളാണ്. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്.കേവലം മൂന്നുദിവസംകൊണ്ട് നിർമ്മാണം തീർത്ത ചിത്രമാണ് ഇത്. സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം 100% വും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയിൽ പൂർത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മലയാളത്തിൽ ആദ്യമായി സാധാരണ ജനങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനൗൺസ് ചെയ്യപ്പെടുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രചന,സംവിധാനം വിമൽ പ്രകാശ്. പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു മധു ബാബു. പ്രോജക്ട് ഡിസൈനർ എൻ സി സതീഷ് കുമാർ. ആർട്ട് ഡയറക്ടർ അസീം അഷ്റഫ്. മേക്കപ്പ് അനിൽ നേമം. മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈനർ അനിൽകുമാർ. ഗാനങ്ങൾ ഓ വി ഉഷ. കോസ്റ്റും ഡിസൈനർ ബ്ലെസ്സി ആൻഡ് അളകനന്ദ. എഡിറ്റിംഗ് ആൻഡ് ഡി.ഐ.രഞ്ജിത്ത് രതീഷ്. ആക്ഷൻ കൊറിയോഗ്രഫി അഷ്റഫ് ഗുരുക്കൾ. ഫൈനൽ മിക് ജിയോ പയസ്. സീജി& വി എഫ് എക്സ് ജോബിൻ ടി രാജൻ. ടൈറ്റിൽ ഗ്രാഫിക്സ് ചിത്രഗുപ്തൻ. അസോസിയറ്റ് ഡയറക്ടേഴ്സ് അരുൺരാജ്,ഷിബു കൊഞ്ചിറ. വി എഫ് എക്സ് മയിൽ ടൈറ്റിൽ സ്റ്റുഡിയോസ്. ഡിസൈൻ ഒക്ടോപ്പസ് മീഡിയ. പി ആർ ഒ എം കെ ഷെജിൻ

You May Also Like

“തൃഷയുടെ സൗന്ദര്യം കണ്ടു ഞാൻ നോക്കി നിന്നുപോയി, അവരെന്തെങ്കിലും കരുതുമോ എന്ന പേടിയുണ്ടായിരുന്നു “

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും…

രജനികാന്തിന് വ്യക്തിപരമായി ഏറെ ഇഷ്ടംതോന്നിയ സിനിമയായിട്ടും തകർന്നടിയാനായിരുന്നു പ്രിൻസിന്റെ വിധി

Vaishak Rajendran മോഹൻലാലിന്റെ അത് വരെ ഉള്ള കരിയറിലെ വലിയ ചിത്രം എന്ന് വിശേഷിപ്പിക്കാം.. ബാഷ…

ബേസിലിന് ഇത് ബെസ്റ്റ് ടൈം, അടുത്ത സിനിമ ‘കഠിന കഠോരമീ അണ്ഡകടാഹം’

സംവിധായകൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും ബേസിൽ ജോസഫിന് ഇത് ബെസ്റ്റ് ടൈമാണ്. മിന്നൽ മുരളി…

‘പാപ്പന്റേയും, സൈമൺന്റേയും പിള്ളേർ’ എന്ന ചിത്രത്തിനു ശേഷം ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ‘കള്ളനും കണവനും’

‘കള്ളനും കണവനും’ സിനിമയുടെ പൂജ നടത്തി ‘പാപ്പന്റേയും, സൈമൺന്റേയും പിള്ളേർ’ എന്ന ചിത്രത്തിനു ശേഷം ഷിജോ…