നമുക്ക് വാക്കുകള്‍ തെറ്റാതിരിക്കാന്‍ !
ശ്രദ്ധിക്കുക. നമ്മള് എഴുതുമ്പോള്‍ തെറ്റാന്‍ ഇടയുള്ള ചില മലയാള വാക്കുകളുടെ ശരിയായ രൂപങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം കൂടുതല്‍ വാക്കുകള്‍ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ്.
144 total views

ശ്രദ്ധിക്കുക. നമ്മള് എഴുതുമ്പോള്‍ തെറ്റാന്‍ ഇടയുള്ള ചില മലയാള വാക്കുകളുടെ ശരിയായ രൂപങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം കൂടുതല്‍ വാക്കുകള്‍ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ്.
അച്ഛന്
അഞ്ജലി
അണ്ഡകടാഹം
അണ്ഡം
അതിക്രമം (കൈയ്യേറ്റം)
അതിഥി
അത്യന്തം
അഥര്‍വ്വം
അദ്വൈതം
അധമം
അധ:സ്ഥിത
അധികൃത
അധിക്രമം (അക്രമം, ബലമായുള്ള പ്രവേശനം)
അധിക്ഷേപം
അധിപതി
അധിനിവേശം
അധിവാസം
അദ്ധ്യക്ഷന്‍
അദ്ധ്വാനം
അനര്‍ഗ്ഗളം
അനാഥന്
അനാദിമധ്യാന്ത
അനവരതം
അനുചരന്
അന്തര്‍ദ്ധാനം
അന്തര്‍ഗ്ഗതം
അന്തര്‍ദ്ധാനം
അന്ത:പുരം
അന്തസ്സാരം
അന്ത:കരണം
അന്ധകാരം
അന്ധാളിക്കുക
അപകര്‍ഷത
അപഗ്രഥനം
അപദാനം
അപരാധം
അപചയം
അബദ്ധം
അഭിവൃദ്ധി
അഭിസംബോധനം
അഭീഷ്ടം
അഭ്യര്‍ത്ഥന
അഭ്യസ്തവിദ്യന്
അംബരം
അര്‍ദ്ധരാത്രി
അര്‍ത്ഥവ്യത്യാസം
അവസ്ഥ
അശ്വമേധം
അശ്വത്ഥാമാവ്
(കൂടുതല്‍ വാക്കുകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതാണ്)
145 total views, 1 views today