ശ്രദ്ധിക്കുക. നമ്മള്‍ എഴുതുമ്പോള്‍ തെറ്റാന്‍ ഇടയുള്ള ചില മലയാള വാക്കുകളുടെ ശരിയായ രൂപങ്ങള്‍ താഴെ കൊടുക്കുന്നു. ഇത്തരം കൂടുതല്‍ വാക്കുകള്‍ ഇനിയും പോസ്റ്റ് ചെയ്യുന്നതാണ്.

അച്ഛന്‍

അഞ്ജലി

അണ്ഡകടാഹം

അണ്ഡം

അതിക്രമം (കൈയ്യേറ്റം)

അതിഥി

അത്യന്തം

അഥര്‍വ്വം

അദ്വൈതം

അധമം

അധ:സ്ഥിത

അധികൃത

അധിക്രമം (അക്രമം, ബലമായുള്ള പ്രവേശനം)

അധിക്ഷേപം

അധിപതി

അധിനിവേശം

അധിവാസം

അദ്ധ്യക്ഷന്‍

അദ്ധ്വാനം

അനര്‍ഗ്ഗളം

അനാഥന്‍

അനാദിമധ്യാന്ത

അനവരതം

അനുചരന്‍

അന്തര്‍ദ്ധാനം

അന്തര്‍ഗ്ഗതം

അന്തര്‍ദ്ധാനം

അന്ത:പുരം

അന്തസ്സാരം

അന്ത:കരണം

അന്ധകാരം

അന്ധാളിക്കുക

അപകര്‍ഷത

അപഗ്രഥനം

അപദാനം

അപരാധം

അപചയം

അബദ്ധം

അഭിവൃദ്ധി

അഭിസംബോധനം

അഭീഷ്ടം

അഭ്യര്‍ത്ഥന

അഭ്യസ്തവിദ്യന്‍

അംബരം

അര്‍ദ്ധരാത്രി

അര്‍ത്ഥവ്യത്യാസം

അവസ്ഥ

അശ്വമേധം

അശ്വത്ഥാമാവ്

(കൂടുതല്‍ വാക്കുകള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതാണ്)