പൊതുവേ ഡ്രൈവിംഗ് പുത്തന്‍ കാറുകള്‍ സ്വന്തമാക്കുന്നതില്‍ ഹരമുള്ള ആളായ മമ്മൂക്കയുടെ കാര്‍ ശേഖരം പരിചയപ്പെടുത്തുകയാണിവിടെ. പുത്തന്‍ ഓഡി, ബി എം ഡബ്ലിയു, മിറ്റ്സുബിഷി, ടൊയോട്ട വോള്ക്സ്വാഗണ് എന്നിങ്ങനെ കാറുകളുടെ എണ്ണം മമ്മൂട്ടിക്ക് മാത്രമേ അറിയൂ എന്നതാണ് സത്യം. നമുക്ക് കാണാം ആ സുന്ദര ദൃശ്യങ്ങള്‍