“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
172 VIEWS

മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പോന്ന വേഷങ്ങൾ തന്ന അഭിനയ ചക്രവർത്തിയാണ് മമ്മൂട്ടി . മമ്മൂട്ടി അഭിനയിച്ച വേഷങ്ങൾ പലതും നാം ഹൃദയം കൊണ്ട് ഏറ്റെടുത്തിട്ടുമുണ്ട്. എന്നാൽ അത്തരം ചില ചിത്രങ്ങൾക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപാടിയാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.

“രാജമാണിക്യത്തിന്‍റെ രണ്ടാം ഭാഗം എടുക്കണമെന്ന് എല്ലാവരും പറയുന്നുണ്ട്. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. രാജമാണിക്യത്തിന്‍റെ കഥ കഴിഞ്ഞു. രണ്ടാമത് അയാള്‍ എവിടെയെങ്കിലും ജനിച്ച് വളര്‍ന്ന് അതിലെ അമ്മയുമായുള്ള സ്വീക്വന്‍സൊന്നും നമുക്ക് രണ്ടാമത് കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അങ്ങനെ എല്ലാ സിനിമകള്‍ക്കും രണ്ടാം ഭാഗമെടുക്കാന്‍ കഴിയില്ല. സിബിഐ വേണമെങ്കില്‍ ഇനിയും വരാം, കാരണം വേറെ വേറെ കേസുകളാണ്. അതില്‍ ഒരു കഥാപാത്രം മാത്രമാണ് നമ്മള്‍ ആവര്‍ത്തിക്കുന്നുള്ളൂ. കഥ ഇങ്ങനെ മാറികൊണ്ടിരിക്കും. ഒരു കഥയിലും കഴിഞ്ഞ സിനിമയുടെ ആവശ്യമില്ല. പുതിയ കഥകളാണ് സിനിമയ്ക്ക് ആവശ്യം. വീണ്ടും രണ്ടാമത്തെ കഥാപാത്രങ്ങളെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ ആയാല്‍ അത് ഏച്ച് കെട്ടിയ പോലെയുണ്ടാകും”- ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി .

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.