ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു . പല പ്രശസ്തരും പങ്കെടുത്ത വിവാഹച്ചടങ്ങുകളിൽ ശ്രദ്ധേയമായ സാന്നിധ്യം മമ്മൂട്ടിയുടേതായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ സംബന്ധിച്ചു.

 

 

“ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ. യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു.ഒട്ടേറെ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍.” എന്നാണു ആന്റോ ജോസഫ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.

 

Leave a Reply
You May Also Like

നടി അശ്വതി മേനോനൊപ്പം വിനായകന്റെ മാരക ഡാൻസ്, മാരക പെർഫോമൻസ്

വിനായകനെ ഇത്തരത്തിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ഉഗ്രൻ പെർഫോമൻസ്. ഇപ്പോൾ വിവാദത്തിൽ നിറയുന്ന നടൻ…

ജോസ്പ്രകാശ് ആ വേഷം ചെയ്തത് മറ്റു ഭാഷകളിലെ ചലച്ചിത്രപ്രവർത്തകർക്ക് വിശ്വസിക്കാനായില്ല എന്നതാണ് സത്യം

Sunil Kumar 86 വയസ്സുള്ള,കാലുകൾ നഷ്ടപ്പെട്ട, കാഴ്ച നഷ്ടപ്പെട്ട,കിടക്കയിൽ തനിയെ എഴുന്നേറ്റിരിക്കാൻ പോലുംകഴിയാത്ത ഒരാളാണ് പ്രൗഢഗംഭീരനായ…

പെട്ടന്ന് പണക്കാരനാകാൻ ക്രിസ് സ്മിത്ത് കണ്ടെത്തിയ വഴി

Killer Joe ???? 2011/English Vino ക്രൈം ത്രില്ലെർസ് കാണാൻ താല്പര്യപെടുന്നവർക്കായി ഇതാ ഒന്ന്. ഒരു…

ഗംഭീര സിനിമാനുഭവം എന്ന് പ്രേക്ഷകർ ഒന്നടങ്കം, റോഷാക്ക് പ്രേക്ഷാഭിപ്രായങ്ങൾ

നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ…