മമ്മുട്ടി ചിത്രം ബസൂക്ക ! പുതിയ അപ്ഡേഷൻ നാളെ 5 മണിക്ക്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ പുതിയ അപ്ഡേഷൻ നാളെ അഞ്ച് മണിക്ക്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്രൈം ഡ്രാമയാണ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.
‘കാപ്പ’യുടെ വൻ വിജയത്തിന് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. റിലീസിനൊരുങ്ങി നിൽക്കുന്ന ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയാണ്. പിആർഒ: ശബരി.

You May Also Like

പകൽ മുഴുവൻ നിങ്ങൾ ഭാര്യയോട് ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്താൽ രാത്രി അവൾക്കെങ്ങനെ രതിമൂർച്ഛ ഉണ്ടാകും ?

രതിമൂർച്ച പലരും സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്.…

നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രം “ജനനം 1947 പ്രണയം തുടരുന്നു” തിയേറ്ററുകളിലേക്ക്

നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രം “ജനനം 1947 പ്രണയം തുടരുന്നു” തിയേറ്ററുകളിലേക്ക് ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ…

ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 35 വർഷങ്ങൾ

സഫീർ അഹമ്മദ് ‘ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 35 വർഷങ്ങൾ” എബിയുടെയും…

‘ആ കനലിൽ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രെയ്‌ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

‘ആ കനലിൽ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്ലർ ദുൽഖർ സൽമാൻ…