മമ്മൂട്ടിയുടെ ആദ്യ ഒടിടി റിലീസ് ‘പുഴു’ മെയ് 13 -ന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
268 VIEWS

ഒരു ഡൈഹാർഡ്‌ മമ്മൂട്ടി ഫാൻ ആയ ര​ത്തി​ന​ ​ആദ്യമായി സം​വി​ധാ​നം​ ​ചെ​യ്ത​ ​പു​ഴു​ ​മേ​യ് 13​ന് ​സോ​ണി​ ​ലി​വി​ലൂ​ടെ​ ​സ്ട്രീം​ ​ചെ​യ്യും.​ മ​മ്മൂ​ട്ടി​യും​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച​ ​സിനിമയാണ് പുഴു. ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ആദ്യത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു . എ​സ്.​ ​ജോ​ർ​ജ് ,​ സി​ൻ​സി​ൽ​ ​സെ​ല്ലു​ലോ​യ്ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​ഇ​ന്ദ്ര​ൻ​സ്,​ ​മാ​ള​വി​ക​ ​മേ​നോ​ൻ..​ ​എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.​ ഏറെ നിരൂപകശ്രദ്ധ നേടിയ ​ഉ​ണ്ട​യ്ക്കു​ശേ​ഷം​ ​ഹ​ർ​ഷാ​ദ് ​ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​മാ​ണ് ​പു​ഴു.​ ​തേ​നി​ ​ഈശ്വർ ആണ് ഛാ​യാ​ഗ്ര​ഹ​ണം​ ​.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ