ത്രിമൂർത്തികളുടെ കൂടി കാഴ്ച വെറുതെയാവരുതേ…

Faizal Jithuu Jithuu

വയനാട്ടിലെ ലേക്ക ഷൻ പായ്ക്കപ്പിന് ശേഷം എം ടിയും , മമ്മൂട്ടിയും കണ്ടുമുട്ടി. എം ടി യുടെ കോഴിക്കോടത്തെ വസതിയിലായിരിന്നു കൂടിക്കാഴ്ച . ഇരുവരുടെയും കുശലാനേഷ്യ ണ ങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി സംവിധായകൻ ഹരിഹരനും എം ടി യുടെ വീട്ടിലേക്ക് എത്തി. എം.ടിയുടെ സ്വപ്ന ചിത്രമായ രണ്ടാമൂഴം ചർച്ചകൾ അണിയറകളിൽ നടക്കുന്നു. ഇതിന് മുൻപ് മമ്മൂട്ടി ഹരിഹരനെ കാണാൻ എത്തിയിരിന്നതായും സൂചനയുണ്ട്. കൂടിക്കാഴ്ചയിൽ രണ്ടാമൂഴം സംഭവിക്കുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിലും ഉണ്ട്. അതിനിടയിൽ മമ്മൂട്ടിയെ നായകനാക്കി പയ്യമ്പള്ളി ചന്തുവാണോ ഒരുങ്ങുന്നത് എന്നും സംശയകരമായ വാർത്തയാണ്. ഇനിയും ഈ പ്രോജകടുമായി മുന്നോട്ട് പോകുക. മൂന്ന് പേർക്കും പ്രായം കൂടുന്നു , മലയാള സിനിമ മാറുന്നു , പ്രേക്ഷകർ മാറുന്നു. എന്തായാലും ഈ പ്രോജക്ട് നടന്നാൽ അത് ഒരു സംഭവമായിരിക്കും, വിജയാശംസകൾ

( കലകത്ത് കുഞ്ചൻ നമ്പ്യാരിന്റെ തിരകഥ പൂർത്തിയായി കഴിഞ്ഞു. കെ ജയകുമാറിന്റെ തിരകഥയിൽ ഹരിഹരൻ സംവിധാനം ചെയ്യുന്ന മറ്റെരു പ്രോജക്ട് നായകൻ പൃഥ്വിരാജ് സുകുമാരൻ)

 

Leave a Reply
You May Also Like

ഒതുങ്ങിയ വയറും അരക്കെട്ടും കാണിച്ചു നാല്പത്തിയെട്ടാം വയസിലും ശില്പാഷെട്ടി ആരാധകരെ വിസ്മയിപ്പിക്കുകയാണ്

ഒതുങ്ങിയ വയറും അരക്കെട്ടും കാണിച്ചു നാല്പത്തിയെട്ടാം വയസിലും ശില്പാഷെട്ടി ആരാധകരെ വിസ്മയിപ്പിക്കുകയാണ് തൊണ്ണൂറുകളിൽ ബോളിവുഡിന്റെ സ്വപ്ന…

2008-ൽ മരിച്ച ആൾ 2017-ൽ ഇറങ്ങിയ സിനിമയ്ക്ക് ശബ്ദം കൊടുത്തു, എങ്ങനെയെന്നല്ലേ ?

മെൽവിൻ പോൾ തന്റെ മരണശേഷവും ഒരു ചലച്ചിത്ര കഥാപാത്രത്തിന് ശബ്ദം പകർന്ന അഭിനേതാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?…

“ടോക്സിക്” : ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19 മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

“ടോക്സിക്” : ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19 മത് ചിത്രത്തിന്റെ ടൈറ്റിൽ…

ഭാര്യ മലയാളിയാകുമ്പോൾ മലയാളത്തോട് സ്നേഹമുണ്ടാകാം, എന്നുകരുതി മോശം വേഷങ്ങൾ ചെയ്താൽ വിപരീതഫലമാകും ഉണ്ടാകുക

Sanuj Suseelan ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ പത്തൊൻപതിനെക്കുറിച്ചാവും ഈ സിനിമയെന്നതാണ് ഇതിന്റെ പേര്…