ഈ മമ്മുക്ക ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ ചെറുപ്പക്കാർ എന്ത് ചെയ്യും ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
188 VIEWS

ഈ മമ്മുക്ക ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ ചെറുപ്പക്കാർ എന്ത് ചെയ്യും ?

സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോകൾ. ഗ്ലാമറിന്റെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മലയാളത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ മറ്റൊരാളില്ല. തന്റെ ആരാധകർക്കുവേണ്ടി വളരെ സ്റ്റൈലിഷ് ആയ ഫോട്ടോകൾ ഷെയർ ചെയ്യാനും മമ്മുക്ക മറക്കാറില്ല. പ്രായം എഴുപതു കഴിഞ്ഞിട്ടും ചുള്ളൻ ലുക്കിൽ നടക്കാനും വേണം ഒരു കഴിവ്. ഇതുതന്നെയാണ് ഏവരുടെയും അഭിപ്രായവും. സംശയമുണ്ടെകിൽ നമ്മുടെ നാട്ടിൽ ആ പ്രായം ഉള്ളവരെ ഒന്ന് നിരീക്ഷിച്ചാൽ മനസിലാകും. അനുദിനം മേക്കോവർ ചെയുന്ന, അപ്ഡേറ്റ് ചെയുന്ന നടനാണ് മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. കമന്റുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ചിത്രത്തിനടിയിൽ.

 

View this post on Instagram

 

A post shared by Mammootty (@mammootty)

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ