കുഞ്ഞു മനസുകൾ ആഗ്രഹിക്കുന്നത് മുതിർന്നവർ സാധിച്ചുകൊടുക്കുന്നത് മഹത്തരം തന്നെയാണ് . നമ്മുടെ മഹാനടന്മാർ എല്ലാം തന്നെ പലവിധ സത്കർമ്മങ്ങൾ ചെയ്യുന്നവരാണ്. അതിലൊന്നാണ് ഈ വീഡിയോ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുക്ക അങ്ങേയറ്റം മനുഷ്യത്വപരമായ സമീപനങ്ങൾ പലരോടും പുലർത്തിയിട്ടുള്ള ഒരാളാണ് എന്ന് അനുഭവസ്ഥർ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇതാ ഒരു കുരുന്നിന്റെ ആഗ്രഹമറിഞ്ഞു ഓടിയെത്തിയിരിക്കുകയാണ് അദ്ദേഹം. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആഗ്രഹപ്രകാരമാണ് മമ്മൂട്ടി കുഞ്ഞിനെ സന്ദർശിച്ചത്. “മമ്മൂട്ടി അങ്കിൾ നാളെ എന്റെ ബർത്ത് ഡേ ആണ് ..ഒന്ന് വന്നു കാണുമോ..ഞാൻ അങ്കിളിന്റെ ഫാനാണ്..” എന്നാണു കുട്ടി പറയുന്നത്. വീഡിയോ കണ്ട മമ്മൂട്ടി ചോക്ലേറ്റുമായി കുട്ടിയെ കാണാൻ എത്തുകയായിരുന്നു.

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്
നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ