2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീടിങ്ങോട്ട് ഒട്ടനവധി ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിൽ സജീവസാന്നിധ്യമായിരുന്നു താരം . അഭിനേത്രി എന്ന നിലയിൽ മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് മംമ്ത . ഇപ്പോൾ വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി മലയാളികളുടെ പ്രിയതാരം മംമ്ത മോഹൻദാസ്. മുംബയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)

Leave a Reply
You May Also Like

സാരിയണിഞ്ഞ ഹോളിവുഡ് സുന്ദരിമാർ, എന്തുകൊണ്ടവർ സാരി ഇഷ്ടപ്പെട്ടു ?

പ്രധാനമായി ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ സ്ത്രീകൾ ധരിക്കുന്ന ഒരു തരം വസ്ത്രമാണ് ചേല അഥവാ സാരി.…

‘നജസ്സ്’ ഒരു ‘അശുദ്ധ കഥ’,

‘നജസ്സ്’ 2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റൻസ് എന്ന ചിത്രത്തിലൂടെ…

1990 ലെ ദീപാവലിക്ക് റിലീസായ ഭാഗ്യരാജ് ചിത്രം ‘അവസരപോലീസ് 100’ കണ്ട് ഏവരും ഞെട്ടിയതിന്റെ കാരണം അതായിരുന്നു

Rahul Madhavan ഓരോ ഭാഷയിലും അതാതു കാലങ്ങളിൽ ഒരു സകലകലാവല്ലഭൻ എന്ന നിലയിൽ ഒരാൾ ഉണ്ടാവാറുണ്ട്.…

ആദി കണ്ണീരിന്റെ നനവുള്ള ഒരു ഓർമയാകുന്നു

ജിയോ മാത്യു സംവിധാനവും എഡിറ്റിങും നിർമ്മാണവും നിർവ്വഹിച്ച ആദം വളരെ ഗൗരവകരമായ വിഷയമാണ് പറയുന്നത്. അതാകട്ടെ…