“സിനിമാക്കാരൊക്കെ ഇങ്ങനെ തന്നെയാണ് എന്നാണു മലയാളികളുടെ സ്ഥിരം ഡയലോഗ്”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
356 VIEWS

വിജയ്ബാബു വിഷയത്തിൽ ‘അമ്മ സംഘടനാ പുകയുകയാണ്. അടിമുടി പുരുഷമേധാവിത്വം കൊടികുത്തിവാഴുന്ന സംഘടന എന്നാണു അംഗങ്ങളിൽ ചിലരുടെ അഭിപ്രായം. വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിന് നടി മാലാ പാര്‍വതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാമുക്കോയ. അദ്ദേഹം പറയുന്നതെന്തെന്നാൽ… ദിലീപ്, വിജയ് ബാബു പ്രശ്നങ്ങങ്ങൾ എല്ലാം തന്നെ സിനിമാ മേഖലയ്ക്ക് അത്ര ആശ്വാസ്യമല്ല എന്നാണ് . വിജയ് ബാബു തനിക്കു പരിചയമുള്ള ആളെണെന്നും അയാളുടെ ഒരുപാട് സിനിമകളില്‍ താൻ അഭിനയിച്ചിട്ടുണ്ട് എന്നും മാമുക്കോയ പറയുന്നു. ഇത്തരം വിഷയങ്ങളിൽ ഒന്നും ചെയ്യാനില്ല. ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകുകയും ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.

സിനിമാക്കാരൊക്കെ ഇങ്ങനെ തന്നെയാണ് എന്നാണു മലയാളികളുടെ സ്ഥിരം ഡയലോഗ് . അതുതന്നെയാണ് തന്റെ വീട്ടില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളതും . അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ