വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്ക് പിടിച്ചു കയറിയ അത്ഭുത മനുഷ്യന്‍ !

287

article-2331777-1A059C03000005DC-873_964x1276

ഓസ്ട്രിയയിലെ 25 കാരന്‍ അല്‌കെസ് ല്യൂഗേര്‍ പിടിച്ചു കയറിയത് ഒരു വെള്ളച്ചാട്ടത്തിലൂടെയാണ്. 18 ഡിഗ്രിയില്‍ മഞ്ഞുറഞ്ഞ സ്വിറ്റ്‌സര്‍ലണ്ടിലെ ബ്രകന്‍ഫോള്‍ വെള്ളച്ചാട്ടത്തില്‍ ജീവന പണയം വെച്ച് 500 അടിയാണ് ഈ ചെറുപ്പക്കാരന്‍ ഐസ് ക്ലയിംബിങ്ങ് നടത്തിയത്. 11 വയസുമുതല്‍ അല്‌കെസ് ക്ലയിംബിങ്ങ് രംഗത്തുണ്ട്.