ചന്ദ്രനിലെ വസ്തു വിറ്റ് ഡെന്നിസ് സമ്പാദിച്ചത് 11 ദശലക്ഷം ഡോളര്‍..

221

fdsg

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇതാണ് സത്യം. തനിക്ക് സ്വന്തമെന്ന് അവകാശപ്പെട്ട് ചന്ദ്രനിലെ വസ്തു വിറ്റ് 66 കാരനായ ഡെന്നിസ് ഹോപ്പ് നേടിയെടുത്തത് 11 ദശലക്ഷം ഡോള്ളറാണ്.

1967ലെ യു.എന്‍ ഔട്ടര്‍ സ്‌പേസ് ഉടമ്പടിയുടെ ചുവട് പിടിച്ചാണ് സെയില്‍സ്മാനായ ഡെന്നിസ് ചന്ദ്രനിലെ ഭൂമി വിറ്റത്. ഇത് കാണിച്ച് യു.എന്നിന് കത്ത് നല്കിയിരുന്നെങ്കിലും മറുപടിയൊന്നും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് ഡെന്നിസിന്റെ കൗതുകകരമായ നീക്കം.

600 ലക്ഷം ആളുകള്‍ക്കായാണ് ഡെന്നിസ് തന്റെ ഭൂമി പകുത്ത് വിറ്റത്. ചന്ദ്രനില്‍ ഭൂമി വാങ്ങിയ കൂട്ടത്തില്‍ ടോം ക്രൂയിസ് മുതല്‍ ബുഷ് ജൂനിയര്‍ വരെ വരും.