fbpx
Connect with us

ഒരിക്കലും തുറക്കാനാവാത്ത നോമ്പുമായി വന്ന ഒരാള്‍

പെട്ടെന്ന് ആളുകളുടെ ശബ്ദം കേട്ട് ഞാന്‍ എണീറ്റു..കുറച്ചു മുന്‍പ് ബസില്‍ കയറിയ വയസായ ആളുടെ ചുറ്റും ആളുകള്‍കൂടിയിരിക്കുന്നു

 82 total views

Published

on

ഈ സംഭവവും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സങ്കല്പികമല്ല. ആകസ്മികമായ് ഉണ്ടായ ഒരു അനുഭവം മാത്രം. ഇതിലെ ചില കഥാ പാത്രങ്ങള്‍ എനിയ്ക്ക് മുന്‍പരിചയം ഉള്ളവരാണ് കാരണം പലപ്പോഴായി ഉള്ള എന്റെ തെക്ക്വടക്ക്‌യാത്രയില്. ഞാന്‍ കണ്ടു പരിചയിച്ച മുഖങ്ങള്‍ എന്നാല്‍ അയാളെ ഞാന്. ആദ്യമായാണ് കാണുന്നത്..അതെ ഒരിക്കലും തുറക്കാനാവാത്ത നോമ്പുമായി വന്നഒരാള്‍.

നോമ്പ് തുടങ്ങിയിട്ട് ദിവസങ്ങള് !പിന്നിടുന്നു പക്ഷെ ഈ കൊടും ചൂടിന് ഒരു കുറവുമില്ല..കഴിഞ്ഞ കൊല്ലം ഇങനെ ഒരു നോബ്കാലത് നടന്ന ഒരു സംഭവം ഈ നോമ്പ്കാലത്തും മറകാതെ ഒരു വേദനയുള്ള ഓര്‍മയായി നില്‍കുന്നു..:(

..ഓഫീസില്‍കാലത്ത്ക്രത്യം ഒന്പതു മണിയ്ക്ക്എത്തണം…നോമ്പ് കാലമായാല്‍ഓഫീസില്‍കാര്യമായ പണിയൊന്നും കാണില്ല ,,മിക്കവാറും ജോലി ചെയ്യുനതായിഅഭിനയിച്ചും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയും സമയം എങ്ങിനെയെങ്കിലും മൂന്ന് മണിയാക്കും..ഞാന്‍ മാത്രമല്ല എന്റെ അപ്പുറത്ത് ഇരുന്നു ഫുള്‍ടൈം ഫേസ്ബുക്ക്‌നോക്കുന്ന ദേവനും അവന്റെ അപ്പുറത്ത് ഇരുന്നു യുടുബില്‍ഫണ്ണി വീഡിയോസ് കാണുന്ന ആലൂ’ എന്ന് ഞങള്‍വിളിക്കുന്ന അല്ട്വിനും എല്ലാം ഉടായിപ്പ് തന്നെ….എല്ലാവരും അവരുടെ സ്വന്തം ലോകത്ത്…

പതിവ് പോലെ സമയം കൃത്യം മൂന്നുമണി..എല്ലാവരും മുഖത്തോട് മുഖം നോക്കിതുടങ്ങി…പലരെയും സീറ്റില്‍ കാണുന്നില …ആന കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥ …എന്നാല്‍പിന്നെ തോമസുട്ടി വിട്ടോടാ !!!എന്ന മട്ടില്‍ഞാനും ദേവനും അല്ട്വിനും ഓഫീസില്‌നിനും സ്‌കൂട്ടായി ….പുറത്ത് അതികഠിനമായ ചൂട് ഓഫീസില്‌നിനും കുറച്ചുദൂരം നടനാല്‍ ദുബായ് ദേര പോകുന്ന ബസ്‌കിട്ടും….റോഡ് ക്രോസ് ചെയ്യാന്‍ഞങള്‍നടന്നു ..റെഡ് സിഗ്‌നല്‍ കണ്ടിട്ടും പാഞ്ഞു വരുന്ന വാഹനങ്ങള്‍…വേഗംബസ്‌സ്‌റ്റേഷന്‍എത്താന്‍ഞങള്‍ഓടി …കാരണം ബസ്‌സ്‌റ്റേഷനില്‍ എസിയുണ്ട്…

Advertisement



ബസ്സ് ചുട്ടുപഴുത്ത റോഡിലുടെ ഞങളുടെ അടുത്തെത്തി.യാത്രക്കാര്‍പലരും നോമ്പിന്റെ ക്ഷീണത്തില്‍ ഉറക്കത്തിലാണ് ..ബസില്‍കിടന്നു ഉറങ്ങിയലുള്ള നൂറു ദിര്‍ഹം കൊടുക്കാന്‍തയ്യാറായ ഉറക്കകാര്‍…ബസ്പല സ്ഥലങ്ങളില്‌നിനും ആളുകളെ എടുത്തു നീങ്ങി തുടങ്ങി …കുറച്ചു കഴിഞ്ഞ് ഒരു സ്‌റ്റേഷന്‍എത്തിയപ്പോള്‍ഒരു പ്രായമായ ആള്‍ബസില്‍കയറി…സൂര്യന്റെ ചൂടില്‍ അയാളുടെ ശരീരം വിയര്‍ത്ത് കുളിച്ചിരികുന്നു ബസ്സില്‍ എന്റെ കുറച്ച് മുന്‍പിലുള്ള സീറ്റില്‍ഇരുന്നു ..അടുത്ത് ഇരിക്കുന്ന ആളുകള്‍ അയാളുടെ അടുത്ത് ഇരിക്കാന്‍വിഷമം ഉള്ളതായി എന്നിക്ക് തോന്നി ..നോമ്പ് ഉള്ളതിനാല്‍ ഞാനും നൂറു ദിര്‍ഹം ഫൈന്‍മറന്നു ഉറങ്ങിപോയി ..

.പെട്ടെന്ന് ആളുകളുടെ ശബ്ദം കേട്ട് ഞാന്‍ എണീറ്റു..കുറച്ചു മുന്‍പ് ബസില്‍ കയറിയ വയസായ ആളുടെ ചുറ്റും ആളുകള്‍കൂടിയിരിക്കുന്നു എന്തോ അയാള്‍കഠിനമായ വേദന മൂലം പ്രയാസപെടുനത് ഞാന്‍കണ്ടു ..ആളുകള്‍ അയാളുടെ ദയനീയ അവസ്ഥ കണ്ട് എന്ടുചെയ്യനമെന്നു അറിയാതെ നില്‍കുന്നു ..ഒരാള്‍അയാള്‍ക്ക് വെള്ളം കൊടുക്കാന്‍ നിര്‍ദേശിച്ചു അപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന ഒരാള്‍ അയാളുടെ ബാഗില്‍നിനും ഒരു കുപ്പി വെള്ളം കൊണ്ടുവന്നു ..എന്നാല്‍ ആ മനുഷ്യന്‍ പറഞ്ഞു ‘മേം ഉപവാസ് കാര്‍രഹാ ഹും ‘ ഒട്ടും മായം കലരാത്ത ഒരു വിശ്വാസിയുടെ വാക്കുകള്‍….അയാള്‍വേദന അടക്കാന്‍കഴിയാതെ കൈ നെഞ്‌ജോടുചെര്‍ത്തു പിടിച്ചു ..കുറച്ച്‌സമയത്തിന് ശേഷം അയാള്‍തളര്‍ന്നു വീണു..ഒരാള്‍െ്രെഡവറെ പോയി വിളിച്ചു െ്രെഡവര്‍ ബസ്സ്‌നിര്‍ത്തി ഇറങ്ങി വന്നു…

ആളുകള്‍ അയാളെ വിളിച്ചു കൊണ്ടിരുന്നു..എന്നാല്‍ ഇനി ഒരിക്കലും അയാള്‍ ഉണരില്ല എന്ന് തിരിച്ചരിയ്യാന്‍കുറച്ചു സമയം മാത്രം വേണ്ടിവന്നു …ബസ്സിനുള്ളിലെ സ്ത്രീ ജനങ്ങള്‍ സംഭവം അറിയാന്‍ പുറകിലോട്ട് നോക്കിയിരിക്കുന്നു ..കുറച്ചു സമയത്തിന് ശേഷം ദുബായ് പോലീസിന്‌ടെയും ആബുലന്‌സിടെയും ഉയര്‍ന്ന ശബ്ദം അവിടേക്ക് പാഞ്ഞടുത്തു എല്ലാവരും നിശബ്ദമായി …പോലീസുകാര്‍െ്രെഡവറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു .ആബുലന്‌സുക്കാര്‍ ആദ്യം അയാളെ പരിശോദിച്ചു .പിന്നീട് ഒരു സ്‌ട്രെച്ചറില്‍അയാളെ കിടത്തി പുറത്തേക്ക്‌കൊണ്ടുപോയി ….കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് അവര്‍ തമ്മില്‍സംസാരികുന്നത് കേട്ടു …ബസ്സിലുണ്ടയിരുന്നവര്‍അയാളെ കുറിച്ച് സംസാരം തുടര്‍ന്നു…..’വോ മര്‍ഗയ ‘ പലരും പിറുപിറുത്തു …പലരും അയാളുടെ ജാതിയും മതവും തിരക്കികൊണ്ടിരുന്നു …

ഞാന്നും അയാളെ കുറിച്ച് മാത്രം ആലോചിച്ചു ..ഒരു പക്ഷെ അയാളുടെ സഹാവാസികള്‍ നോമ്പ് തുറക്കാന്‍ അയാള്‍ക്ക് വേണ്ടി എവിടെയ്യോ കാത്തിരികുനുണ്ടാവാം…അയാള്‍ അയച്ച്‌കൊടുക്കുന്ന പൈസക്കും അയാളുടെ തിരിച്ചുവരവിനും വേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം ,,,,അവര്‍അറിഞ്ഞിരികുമോ ?…ഇനി ഒരിക്കലും അയാള്‍തിരിച്ചു വരില്ല എന്ന്?…മികച്ച സമ്മാനവുമായി ഈശ്വരന്‍അയാളെ കാത്തിരികുന്നു എന്ന വിശ്വാസത്തില്‍ഞാന്‍യാത്ര തുടര്‍ന്നു ….

Advertisement



 83 total views,  1 views today

Advertisement
Entertainment58 mins ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment1 hour ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment5 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment5 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment5 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment5 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment10 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement