റബ്ബര്‍ കാലുകളുമായി ഒരു മനുഷ്യന്‍; റൌഫ് യാസിത് ഈ ചിത്രങ്ങള്‍ കാണിച്ച് നമ്മെ ഞെട്ടിക്കും !

0
687

15

പേര് റൌഫ് യാസിത്, ആള്‍ ബെര്‍ലിന്‍ സ്വദേശിയായ ഡാന്‍സറാണ്. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്റെ ബോഡി മടക്കാം, ഓടിക്കാം, ഒതുക്കി വെക്കാം എന്നുള്ള കഴിവാണ് യാസിതിനെ ലോക പ്രശസ്തനാക്കിയത്. റബ്ബര്‍ കാലുകള്‍ ഉള്ള മനുഷ്യന്‍ എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് പൊതുവേ പറയാറുള്ളത്. എന്തായാലും യാസിതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും വാ തുറന്നു പോകും.

02

03

04

05

06

07

08

09

11

12

13

14

16

17

18

19