02

ഒരു വാക്വം ക്ലീനര്‍ പരസ്യത്തിനു വേണ്ടി ഇതും ചെയ്യുമോ ? അതും ഒരു ബ്രാന്‍ഡ്‌ മാനേജര്‍ ? ബിസ്സെല്‍ കാനഡ എന്ന വാക്വം ക്ലീനര്‍ കമ്പനിയാണ് ടൊറന്റോ സബ് വേ പ്ലാറ്റ്ഫോമിലെ ജനങ്ങളെ കൊണ്ട് അയ്യേ പറയിപ്പിച്ചത്.

ഓക്കാനം വരുന്ന ആ കാഴ്ച ചുവടെ കാണാം.