fbpx
Connect with us

Neurology

മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും

ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് “മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ” എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.

 263 total views,  8 views today

Published

on

ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ ‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് “മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ” എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.

നമ്മുടെ മനസ് എന്ന് പറയുന്നത് നാം ചിന്തിക്കുന്നത് പോലെ തൊട്ടു കാണിക്കാവുന്ന ഒരു അവയവം അല്ല. ശാസ്ത്രീയമായി അത് തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനം തന്നെയാണ്. ആകാശത്തിന്റെ നീലിമ പോലെയോ, മേഖങ്ങള്‍ പോലെയോ ആണെന്ന് പറയാം. ഒരു വലിയ ഒരു സുപ്പെര്‍ കംപുട്ടെരിനോട് ഉപമിക്കാവുന്ന നമ്മുടെ തലച്ചോറില്‍ നാഡീ കോശങ്ങള്‍ (neurons ) ഒരു വല പോലെ രൂപം കൊണ്ടിരിക്കുന്നു. തലച്ചോറിലെ ഈ നാഡീ കോശങ്ങളാണ് മനസിന്റെ രൂപകല്പനയില്‍ കൂടുതല്‍ പങ്കു വഹിക്കുന്നത്. നാഡീ കോശങ്ങള്‍, നാഡീ പ്രേഷണം (neurotransmission ) എന്ന ഒരു രാസ സന്ദേശം വഴി സന്ദേശങ്ങള്‍ കൈ മാറുന്നു. ഇതിനെ ഒരു വൈദ്യുത സന്ദേശം ആയും ഉപമിക്കാം. ഏതെങ്കിലും ഒരു പുതിയ വികാരം ഉണ്ടാകുമ്പോള്‍ അതനുസരിച്ചുള്ള ഒരു പുതിയ സന്ദേശം (transmission ) ഉടന്‍ ഉണ്ടാകുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആ രാസ സന്ദേശവും നല്ലതായിരിക്കും. ഈ transmission വളരെ കൂടിയാലും തീരെ കുറഞ്ഞാലും മനസ്സിന് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ കൂടുതല്‍ വിവരണം ഇവിടെ അപ്രസക്തമായത് കൊണ്ട് വിവരിക്കുന്നില്ല.

നാഡീ കോശത്തില്‍ ടെന്ട്രൈടുകള്‍ (dendrites ) എന്ന ഒരു ഭാഗം ഉണ്ട്. തലച്ചോര്‍ വളരുന്ന പ്രായത്തില്‍ ഇതും വളരുന്നു. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതിനെ വെട്ടിമാറ്റുന്ന ഒരു പ്രക്രിയ (pruning ) നടക്കുന്ന ഒരു സമയമാണ് കൌമാരം. അനാവശ്യതിലുള്ള ഓര്‍മകളെയും, അറിവുകളെയും കളഞ്ഞു പുതിയവ നിറയ്ക്കാനാണ് ഈ വെട്ടി മാറ്റല്‍. അതുകൊണ്ട് തന്നെ വ്യക്തിയെ സത്ഗുണ സമ്പന്നന്‍ ആക്കുന്നതിനു അടിത്തറ ഇടാനും പറ്റിയ സമയമാണ് കൌമാരം. അതുകൊണ്ട് തന്നെ കൌമാരം ഒരു വ്യക്തിയെ സംഭന്തിച്ചു ഏറ്റവും പ്രാധാന്യം ഏറിയ സമയമാണ്. അങ്ങിനെ മനസ്സിനെ ഏറ്റവും നന്നായി നിയന്ത്രിച്ചു നിര്‍ത്തി നല്ല വ്യക്തികള്‍ ആയി വളരാന്‍ മുകളില്‍ പറഞ്ഞ ധ്യാന മാര്‍ഗങ്ങളുടെ പ്രാധാന്യവും ഈ സമയത്താണ്. അങ്ങിനെ ഭാവിയില്‍ ഉത്തമ വ്യക്തികള്‍ ആയി വളരാന്‍ ഇവ നമ്മെ സഹായിക്കുന്നു. നാഡീ കോശത്തിലെ ടെന്ട്രൈടു സംവിധാനം സൂപ്പര്‍ കംപുട്ടെരിലെ വയറിങ്ങ് പോലെയാണ്. വയരിങ്ങില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മെഷീന്‍ കേടാകും. എന്ന് പറഞ്ഞ പോലെ ടെന്ട്രൈടുകളില്‍ തകരാര്‍ ഉണ്ടായാല്‍ വ്യക്തിത്വ വൈകല്യം ഉണ്ടാകുന്നു. ആ വൈകല്യം പെട്ടെന്ന് കണ്ടു പിടിച്ചു തിരുത്തിയാല്‍ വൈകല്യം ഇല്ലാത്ത normal വ്യക്തിയായി വളരും. ആത്മ നൈര്‍മല്യത്തോടൊപ്പം ഇതിനു കൂടി വേണ്ടിയാണ് നാം വല്ലപ്പോഴുമെങ്കിലും ധ്യാനമാര്ഗങ്ങള്‍ (പ്രാര്‍ത്ഥന, ഉപവാസം, തപസ്സ്, meditation മുതലായവ) സ്വീകരിക്കേണ്ടത്. കാരണം ഇതുവഴി മുകളില്‍ പറഞ്ഞ നല്ല neurotransmission പാതകള്‍ രൂപം കൊള്ളുകയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ടാകുകയും ചെയ്യുന്നു.

ശാന്തതയെ കുറിച്ച് ചില മഹാരഥന്മാരുടെ വചനങ്ങള്‍ കാണുക;

Advertisement



“നില്കുമ്പോഴും, ഇരിക്കുമ്പോഴും ഞാന്‍ ഗുരുവിനെ സേവിക്കുന്നു. അങ്ങിനെ ശാന്തിയും സമാധാനവും ഞാന്‍ കണ്ടെത്തുന്നു.” – ഗുരു നാനാക്ക്

“meditation തുടക്കത്തില്‍ വളരെ കഷ്ടപ്പാട് നിറഞ്ഞതാണെന്ന് തോന്നും, പക്ഷെ അത് പൂര്‍ത്തിയാക്കിയാല്‍ നല്ല ശാന്തിയും സന്തോഷവും അനുഗ്രഹവും ഉണ്ടാകുന്നു.” – സ്വാമി വിവേകാനന്ദന്‍

“മനസ്സാണ് സുഖത്തിന്റെയും ദുഖത്തിന്റെയും ഉറവിടം. സമാധാനം മനസ്സില്‍ നിന്നാണ് വരുന്നത്” – ശ്രീ ബുദ്ധന്‍

“ലോകസുഖം എന്റെയല്ല. സഞ്ചരിക്കുമ്പോള്‍ ഒരു മരതണലില്‍ വിശ്രമിക്കുന്ന ഒരു സഞ്ചാരിയെ പോലെയാണ് ഞാന്‍”
– മൊഹമ്മദ്‌ നബി

Advertisement



“എന്റെ സമാധാനം ഞാന്‍ നല്‍കുന്നു. അത് ലോകത്തിന്റെ സമാധാനം അല്ല. നിങ്ങളുടെ ഹൃദയം കലുഷിതമാകതെയും ഭയപ്പെടാതെയും ഇരിക്കട്ടെ”-ജോണ്14 : 27

“സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ‍ “ദൈവ പുത്രന്മാര്‍” എന്ന് വിളിക്കപ്പെടും.” – മാത്യു5 : 9

“അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുത്ത് വരിക. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം ഞാന്‍ ശാന്ത ശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍ എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.” -മാത്യു11:28 – 30 – യേശു ക്രിസ്തു

മനസ്സിന്റെ ശാന്തിയും സമാധാനവും കിട്ടണമെങ്കില്‍ നമ്മുടെ മസ്തിഷ്കവും ശാന്തിയില്‍ ആയെ തീരൂ. നമ്മുടെ ജീവിതവും സന്മാര്‍ഗ ചിന്തയും ഒത്തുപോകണം. അതിനു വേണ്ടി നമ്മുടെ മസ്തിഷ്കത്തെ നാം മെരുക്കിയെടുക്കണം, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തണം.

Advertisement



 264 total views,  9 views today

Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment4 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space7 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment10 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment11 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement