fbpx
Connect with us

ഓര്‍മ്മയിലെ ഒരു മാമ്പഴക്കാലം

മാമ്പഴക്കാലം ഓര്‍ക്കുമ്പോള്‍ ‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു നൊമ്പരത്തില്‍ കലര്‍ന്ന സുഖം.

 320 total views

Published

on

1എന്റെ ഗ്രാമത്തിലെ ചില ഗതകാല സ്മരണകള്‍ ആണിത്. പക്ഷെ ഇത് സത്യമായ ഓര്‍മ്മകള്‍ ആണ്. ഇത് പോലെ പലര്ക്കും അവരുടെ നാട്ടിലെ എന്തെങ്കിലും കഥകള്‍ ഉണ്ടാകും.  എന്നും മാമ്പഴക്കാലം ഓര്‍ക്കുമ്പോള്‍ ‍ മനസ്സിന്റെ ഏതോ കോണില്‍ ഒരു നൊമ്പരത്തില്‍ കലര്‍ന്ന സുഖം.

ഞങ്ങള്‍ കുട്ടികള്‍ മഴയും കാറ്റും വരുമ്പോള്‍ വല്ലപ്പോഴുമെങ്കിലും അതാസ്വദിക്കാന്‍ പുറത്ത് ഇറങ്ങി കളിക്കുക പതിവായിരുന്നു. ചിലപ്പോള്‍  മഴയില്ലാതെ അതിശക്തമായ കാറ്റ് വരാറുണ്ട്. ഞാന്‍ താമസിക്കുന്ന മങ്കൊമ്പ് എന്ന് പറയുന്ന സ്ഥലം കുട്ടനാട്ടിലെ പട്ടന്മാരുടെ ഒരു കേന്ദ്രമായിരുന്നു. ഇന്ന് അവരുടെ  സംഖ്യ വളരെ കുറഞ്ഞു. ഒന്നും രണ്ടും മാത്രം വളരെ പ്രതാപമില്ലാതെ നില നില്കുന്നു. അവരുടെ പറമ്പുകളില്‍ ധാരാളം മാവ് ഉണ്ടാകും. അതും നല്ല നല്ല മാങ്ങ ഉള്ളത്. മാമ്പഴം പാകമാകുന്ന സമയത്തൊക്കെ വലിയ കാറ്റ് വരാറുണ്ട്. വലിയ കാറ്റില്‍ പഴുത്ത മാങ്ങകള്‍ ആലിപ്പഴം പോലെ താഴെ വീഴുന്നത് കാണാമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ ഈ സമയം നോക്കി ഒരു സഞ്ചിയും എടുത്തു നാട്ടിലെ പട്ടന്മാരുടെ പറമ്പുകളില്‍ അവര്‍ കാണാതെ ഒളിച്ചും പതുങ്ങിയും മാങ്ങ പെറുക്കാന്‍ പോകും. ചില പറമ്പിലൊക്കെ വലിയ ഒരു കാറ്റ് വന്നാല്‍ മഴ വരുന്നത് പോലെ മാമ്പഴവും താഴെ വീണുകൊണ്ടിരിക്കും. ഞങ്ങള്‍ പെട്ടെന്ന് അത് സഞ്ചിയിലാക്കും. എത്ര വേഗമാണ് സഞ്ചി നിറയുന്നത്.  പക്ഷെ സ്വാമിമാരുടെ കണ്ണ് വെട്ടിച്ചുവേണം പെറുക്കാന്‍. പക്ഷെ ഞങ്ങള്കറിയാം അവര്‍ പൊതുവേ പേടിയുള്ളവര്‍ ആണ്. അവര്‍ ഈ വലിയ  കാറ്റില്‍ കതകുകള്‍ ഒക്കെ അടച്ചു വീട്ടിനുള്ളില്‍ ഇരിക്കും. അതാണ്‌ പതിവ്.  പക്ഷെ ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള കുളത്തുസ്വാമിയുടെ പറമ്പില്‍ ഞങ്ങള്‍ കയറി വളരെ ദ്രിതി പിടിച്ചു മാങ്ങ  പെറുക്കുകയായിരുന്നു. ഞങ്ങളെ കണ്ടു കയ്യോടെ പിടി കൂടാന്‍ വന്നു. പക്ഷെ ഞങ്ങള്‍ നിന്ന് കൊടുത്തിട്ട് വേണ്ടേ. ഞങ്ങള്‍ മതില്‍ ചാടി ഓടി രക്ഷപെട്ടു. ഞങ്ങളുടെ അയല്‍വാസി ആയതുകൊണ്ട് അവര്‍ കുറച്ചു സൌഹാര്ധത്തില്‍ ആയിരുന്നു. പിറ്റേ ദിവസം  ഞങ്ങളെ കണ്ടപ്പോള്‍,

ഇന്നലെ നിങ്ങള്‍ എന്തിനാ എന്നെ കണ്ടപ്പോള്‍ ഓടിയത് ?  സ്വാമി

പേടിച്ചിട്ടാ സ്വാമി.   ഞങ്ങള്‍

എന്തിനാ പേടിക്കുന്നത്, ചോദിച്ചാല്‍ ഞാന്‍  തരില്ലായിരുന്നോ? സ്വാമി

Advertisement



എന്നുപറഞ്ഞു കുറച്ചു മാമ്പഴം ഞങ്ങള്ക് നല്‍കി.

അന്ന് മുതല്‍ അവിടുന്ന് മാങ്ങ പെറുക്കാന്‍ പെടിയില്ലാതായി.

അടുത്ത് തന്നെ ആളിന്റെ സഹോദരന്‍ താമസിക്കുന്നുണ്ട്. പകല്‍ സമയം ഞങ്ങളെ കാണുമ്പോള്‍ ചോദിക്കും.

ഊണിനെന്താ കറി? ഒലെത്തെറച്ചി, മീന്‍ പൊരിച്ചത്, ഹായ്  മ്ലേച്ചം, ഹി ഹി ഹി!! (കളിയാക്കിയാണോ അതോ കൊതികൊണ്ടാണോ എന്ന് ഞങ്ങള്‍ സംശയിച്ചു) (ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ആകുമ്പോള്‍ ഇതൊക്കെ ഉപയോഗിക്കുമല്ലോ)

Advertisement



സത്യത്തില്‍ ഈ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ആണ് സത്യം അറിയുന്നത്.  ഇവരും ഞങ്ങളുടെ അപ്പനും സഹോദരങ്ങളും എല്ലാം ഇന്ന് ഞങ്ങളെ പോലെ ഒരേ പാത്രത്തില്‍ നിന്നും കഴിക്കുകയും കുടിക്കുകയും ചെയ്തിരുന്നവരായിരുന്നത്രേ!!! അതിന്റെ കൊതി കൊണ്ടായിരിന്നു അത് പറഞ്ഞത് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

പിന്നെ ഒരിക്കല്‍ ഒരു സംഭവം

ഞങ്ങളുടെ വീടിനു മുമ്പില്‍ ഒരു രണ്ടേക്കര്‍ സ്ഥലം സ്കൊയര്‍ ആകൃതിയില്‍ കൃഷി ഭൂമി ആണ്. ആ കൃഷി ഭൂമിയും  അതിന്റെ നാല് സൈഡിലും ഉള്ള സ്ഥലവും സരസമ്മ (ഭര്‍ത്താവ് മരിച്ചുപോയി) എന്ന് വിളിക്കുന്ന ഒരു ചേച്ചിയുടെതാണ്.   ചേച്ചിക്ക് ഒരു കുഴപ്പമുണ്ട് ‘മാങ്ങ’ എന്ന്  പറഞ്ഞാല്‍ ‘തേങ്ങ’ എന്നാണ്  കേള്കുന്നത്,  അതായത് അല്പം കേഴ്വിക്കുറവു. പക്ഷെ അവരുടെ കാഴ്ച ശക്തി അതിഭയങ്കരം ആണ്. പറമ്പിന്റെ ഒരു സൈഡില്‍ ആണവരുടെ വീട്. പക്ഷെ ഞങ്ങളുടെ വീടിന്റെ ഭാഗത്തുള്ള കോണില്‍ പറമ്പ് കൂടുതല്‍ ഉണ്ട് അതില്‍ ധാരാളം മാവും.   ഞങ്ങള്‍ പച്ച മാങ്ങ പോലും അതില്‍ നിന്ന് പറിക്കുക പതിവാണ്. അപ്പോള്‍ പിന്നെ മാമ്പഴത്തിന്റെ കാര്യം ചോദിക്കണോ. പറമ്പിന്റെ നടുവില്‍ പാടം ആയതിനാല്‍ അവര്ക് ചുറ്റും ഉള്ള സ്ഥലത്ത് നടക്കുന്നത് കാണാന്‍ പറ്റും. ഒരുദിവസം ഞങ്ങള്‍ മാമ്പഴം പെറുക്കാന്‍ കയറി. കയറിയ മാത്രയില്‍ അങ്ങേപ്പുറം നിന്ന് സരസമ്മ ചേച്ചി ഇത് കാണാനും ഞങ്ങളെ തെറി പറയാന്‍ തുടങ്ങി എടാ …….. മോന്മാരെ ….. മക്കളെ,  തെറിയുടെ പൂരം. ഞങ്ങള്‍ തിരിച്ചും തെറി പറയും പക്ഷെ അത് വളരെ പതിയെ ആരും കേള്‍ക്കാതായിരുന്നു. പക്ഷെ അവര്‍ പറഞ്ഞാല്‍ നാട് മുഴുവന്‍ കേള്‍കുമായിരുന്നു, ചെവിക്കത്ര കേള്വിയില്ലാത്തത് കൊണ്ട് ശബ്ദം എടുക്കുന്നത് എത്രയെന്നറിയില്ലല്ലോ. ഇന്നവര്‍ അവിടില്ല ആലുവയ്കോ മറ്റോ പോയി.

ഞങ്ങള്‍ പഠിച്ചിരുന്ന അവിട്ടം തിരുനാള്‍ ഹൈ സ്കൂളിനടുത്ത്‌  ‘കൊട്ടാരം’ എന്ന് പറയുന്ന ഒരു മന ഉണ്ട്. ഇപ്പോഴും ഉണ്ടെങ്കിലും ആരും താമസമില്ല. കൊട്ടാരം സ്വാമിക്കും വളരെയേറെ മാവുണ്ട്. അവരുടെ പറമ്പില്‍ കയറാന്‍ കുട്ടികള്‍ ഭയക്കും. കാരണം ഒരു വലിയ പട്ടിയും ഉണ്ടാകും എപ്പോഴും കാവലായിട്ടു. തന്നെയുമല്ല രണ്ടു സൈഡിലും തോടുകള്‍ ഉണ്ട്. രണ്ടു സൈഡില്‍ വലിയ മതിലും. തോടിനിപ്പുറം ഞങ്ങളുടെ സ്കൂളാണ്. മതിലിനപ്പുറം പറമ്പില്‍ മതിലിനോട് ചേര്‍ന്ന്  മാവ് ധാരാളം ഉണ്ടായിരിന്നു. കൂടുതല്‍ സേലം മാവായിരുന്നു മാങ്ങ പാകമായാല്‍ അത് തോട്ടിലോട്ടു ചാഞ്ഞു വരുമായിരുന്നു. ഞങ്ങള്‍ ധാരാളം മാങ്ങ പറിച്ചു തിന്നുമായിരുന്നു. പക്ഷെ വെളിയിലോട്ടുള്ളത് മാത്രം. അത് സേലം ആയതുകൊണ്ട് പഴുക്കാനുള്ള സമയം കൊടുക്കാറില്ലായിരുന്നു.

Advertisement



ഞങ്ങളുടെ വീട്ടില്‍ നിന്ന് കമ്പോളത്തിലേക്ക് പോകുന്ന വഴിക്കും ധാരാളം മാമ്പഴം ഞങ്ങള്ക് കിട്ടുമായിരുന്നു. വറ്റിവരണ്ട പാട വരമ്പിലൂടെയും മറ്റും ഞങ്ങള്‍ ഓരോ മാന്ച്ചുവട്ടിലേക്കും ഓടുമായിരുന്നു. വലിയ കാറ്റുള്ളപ്പോള്‍ അതൊരു രസമായിരുന്നു. എന്നും മാമ്പഴം ധാരാളം കിട്ടുമായിരുന്നു.  പക്ഷെ എല്ലാം മോഷണം ആയിരുന്നെന്നു മാത്രം.  ചിലവ ഞങ്ങള്‍ എടുത്തില്ലെങ്കില്‍ ചീഞ്ഞു പോകുമായിരുന്നു എന്ന്

ഞങ്ങള്ക്  തോന്നുമായിരുന്നു. കമ്പോളത്തിലേക്ക് പോകുന്ന വഴ്യിലാണ് മങ്കൊമ്പ് ഭഗവതീ ക്ഷേത്രം അതിന്റെ ഒരു സൈഡില്‍ പട്ടന്മാരുടെ പറമ്പില്‍ ഇപ്പോഴും മാമ്പഴം താഴെ വീണു കിടക്കുന്നത് കാണാമായിരുന്നു. ഞങ്ങള്‍ കുട്ടികള്ക്, ഓണക്കാലം പോലെ തന്നെയായിരുന്നു മാമ്പഴക്കാലം.

ഞങ്ങളുടെ വീട്ടു വളപ്പിലും വളരെയേറെ മാവുണ്ടായിരുന്നു. അതില്‍ ഒരു മാവില്‍ ഉള്ള മാങ്ങ പഴുത്താല്‍ വളരെ മഞ്ഞ കളര്‍ ആകുമായിരുന്നു. ഞങ്ങള്‍ വിശക്കുമ്പോള്‍ മാവില്‍ കയറി വയറു നിറയെ ധാരാളം മാമ്പഴം തിന്നുമായിരുന്നു.  ഇന്ന് ഞങ്ങളുടെ വീട്ടില്‍ രണ്ടു മാവ് മാത്രമാണുള്ളത്.

ഇന്ന് ഒരു പച്ച മാങ്ങയോ പഴുത്തതോ കണി കാണാനില്ല എന്ന അവസ്ഥ ആയി. കിട്ടും, വളരെ വില കൊടുക്കണമെന്ന് മാത്രം.  ഏതായാലും പല കാര്യങ്ങളും പഴമയിലേക്കു നോക്കിയാല്‍ രസമായി തോന്നാറുണ്ട്.

Advertisement



 321 total views,  1 views today

Advertisement
International21 mins ago

പുരുഷനെ സ്ത്രീ പീഡിപ്പിച്ചാൽ ചോദിക്കാൻ ആളില്ല, ഒരു പുരുഷപീഡന വീഡിയോ

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment17 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment17 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment22 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement