fbpx
Connect with us

Entertainment

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം

Published

on

പൊന്നിയിൻ സെൽവൻ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ചെറിയൊരു കഥ സംഗ്രഹം

( Spoiler Alert )

പൊന്നിയിൻ സെൽവൻ അതായത് അരുൾമൊഴി വർമൻ (ജയം രവി) പിൽകാലത്തു രാജ രാജ ചോളൻ.പരാൻതക ചോളന്റെ (പ്രകാശ് രാജ്) മകനാണ് അരുൾമൊഴി വർമൻ.പരാൻതക ചോളനു അരുൾമൊഴിയെ കൂടാതെ രണ്ടു മക്കൾ കൂടി ഉണ്ട്.ആദിത്യ കരികാലൻ (വിക്രം) കുന്തവയ് പിരട്ടിയാർ (തൃഷ).അരുൾമൊഴി വർമന്റെ പേരിലാണ് പടമെങ്കിലും സ്ക്രീൻ സ്പേസ്യും (തുടക്കം മുതൽ കഥ തീരും വരെ), ഒരു വിധത്തിൽ കഥയുടെ മെയിൻ Protagonist എന്ന് പറയാവുന്നത് ആദിത്യ കരികാലന്റെ സന്ദേശവുമായി കൊട്ടാരത്തിലേക്കു പുറപ്പെട്ട വല്ലവരായ്യാൻ വന്തിയതേവൻ (കാർത്തിയെ) ആണ്.പുള്ളി അങ്ങ് നിറഞ്ഞു നിൽകും.കൂടെ നമ്മളുടെ ആഴ്വാർകടിയൻ നമ്പി (ജയറാമും) കാണും.

കഥയുടെ മർമപ്രധാനമായ ഒരു സംഭവം നടക്കുന്നത് ആദിത്യ കരികാലന്റെ കൈകൊണ്ടാണ്.ആ സംഭവമാണ് കഥയുടെ മുന്നോട്ടുള്ള ഡ്രൈവിംഗ് ഫോഴ്സ്.ഐശ്വര്യ റായിയുടെ പണ്ട്യ വംശത്തിന്റെ പ്രതിനിധിയായി കളത്തിലിറങ്ങുന്ന നന്ദിനി ഒക്കെ അതിനെ ബേസ് ചെയ്തിട്ടാണ്.ക്ലൈമാക്സ്‌ ബുക്കിൽ അങ്ങനെ തുറന്നു പറഞ്ഞിട്ടില്ല.കാരണം, ഇപ്പോഴും അത് ആരാണ് ചെയ്തത് എന്നതിനെപ്പറ്റി ചില ഊഹാപോകങ്ങൾ മാത്രമേ ഉള്ളു.പക്ഷെ പിൽകാലത്തു അതിനൊരു ഉപസംഹാരം വന്നിട്ടുണ്ട്.

കാട്ടുമാന്നാർകോവിൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഉടയാർകൊടി അനന്തീശ്വര കോവിലിൽ നിന്നും കണ്ടു കിട്ടിയ കല്ല്വെട്ടിൽ നിന്നും കിട്ടിയ ചില അറിവുകളുടെ അടിസ്ഥാനത്തിലാണ് ആ നിഗമനം.അത് ഈ പടത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്നതിനാണ് വെയ്റ്റിംഗ്.കാരണം Cast detailസിൽ ആ കറക്ടർസ് ഒക്കെ ഈ പടത്തിൽ വരുന്നുണ്ട്…

Advertisement

ഒരുപാട് പറയാനുള്ള ഈ കഥയിൽ എന്തൊക്കെ സിനിമയിൽ വരും, എന്തൊക്കെ വരില്ല എന്നതൊക്കെ മണിരത്‌നതിന്റെ യുക്തിയെ ബേസ് ചെയ്തിരിക്കും.കാണുന്നവരിൽ Adrenaline Rush ഒക്കെ ഒരുപാട് തരാൻ കെല്പുള്ള ഒരു ഉഗ്രൻ സ്ക്രിപ്റ്റ് തന്നെയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ.

 908 total views,  4 views today

Advertisement
Entertainment21 mins ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured34 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment55 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 hour ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment2 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment2 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment2 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence3 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment4 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment4 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment7 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment7 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured34 mins ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment55 mins ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment19 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment21 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »