Entertainment
ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലം മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന് ആണ് വരന്. മസ്കറ്റിലെ സ്കൂളിൽ മഞ്ജരിയും ജെറിനും ഒന്നിച്ചാണ് പഠിച്ചത്. ജെറിൻ ഇപ്പോൾ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരം.
View this post on Instagram
885 total views, 8 views today
Continue Reading