ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംതേടിയ നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. തമിഴ്നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങായിരുന്നു. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.

‘ആ നഴ്സ് വളരെ ഹോട്ടായിരുന്നു’ എന്ന പരാമർശം ബാലകൃഷ്ണയ്ക്ക് പുലിവാലായി
നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ നന്ദമുരി ബാലകൃഷ്ണയുടെ വിശദീകരണം പ്രമുഖ സിനിമാ നടനും ടിഡിപി