Connect with us

ബാത്‌റൂമിൽ പോലും പ്രൈവസിയില്ലായിരുന്നെന്ന് മഞ്ജു

ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. വെറുതെയല്ല ഭാര്യയിൽ പങ്കെടുത്തപ്പോൾ ഉള്ള മഞ്ജു അല്ല താനിപ്പോൾ. താൻ വളരെ ബോൾഡ് ആയി എന്നാണ് താരം പറയുന്നത്

 4 total views

Published

on

ബിഗ് ബോസ്സിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. വെറുതെയല്ല ഭാര്യയിൽ പങ്കെടുത്തപ്പോൾ ഉള്ള മഞ്ജു അല്ല താനിപ്പോൾ. താൻ വളരെ ബോൾഡ് ആയി എന്നാണ് താരം പറയുന്നത്. പക്ഷെ ബിഗ് ബോസ്സിൽ കരയുന്നത് കണ്ടല്ലോ എന്ന അവതരികയുടെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞത് ഇങ്ങനെയാണ്.

“ബിഗ്‌ബോസിൽ നമ്മുടെ വികാരങ്ങൾ കളയുവാൻ പോലും ഒരിടമില്ല. ബാത്‌റൂമിൽ പോലും പ്രൈവസിയില്ല. ക്യാമറ ഇല്ലാത്ത സ്ഥലത്ത് ഒക്കെ മൈക് വെച്ചിട്ടുണ്ടാകും. ഷോയിൽ പങ്കെടുക്കണ്ട എന്ന് തോന്നിയിട്ടുണ്ട്” എന്നും മഞ്ജു വെളിപ്പെടുത്തി.ഒറ്റക്ക് ഇരിക്കുവാനോ, ആരോടെങ്കിലും ഒരു രഹസ്യം പറയുവാനോ കഴിയില്ല. താൻ എന്തിനു ഇങ്ങോട്ട് വന്നു എന്ന് വരെ തോന്നി. പക്ഷെ ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ കിട്ടിയ അനുഭവം വേറെ ഒന്നു തന്നെയാണ്. അത് കൊണ്ട് ഇനി വിളിച്ചാൽ താൻ പോകുമെന്നാണ് മഞ്ജു പറഞ്ഞത്. കുറെ നാളായി തന്നെ അലട്ടിയിരുന്ന കടങ്ങൾ എല്ലാം തീർത്തു. ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കി. തനിപ്പോൾ ഫ്രീ ആണെന്നും താരം വിശദീകരിച്ചു.

തന്റെയും ഭർത്താവിന്റെയും പേരിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നവർക്ക് മനോരോഗം ആണെന്ന് തോന്നുന്നു. ഇഷ്ടമുള്ള രീതിയിൽ അവർ വാർത്തകൾ വളച്ചൊടിക്കുക ആണെന്നും മഞ്ജു വ്യക്തമാക്കി. ഇത് വരെ താൻ ചെയ്ത ഷോകളിൽ ആളുകൾ ഓർത്തു വെക്കുന്നത് വെറുതെയല്ല ഭാര്യ എന്ന ഷോ ആണ്. ഇപ്പോഴും ആളുകൾ കാണുമ്പോ ആ ഷോയെ കുറിച്ച് പറയാറുണ്ടെന്നും മഞ്ജു വെളിപ്പെടുത്തി. അടുക്കളയിൽ കരി പിടിച്ചു കഴിയേണ്ടിയിരുന്ന തന്നെ ഇവിടെ വരെ എത്തിച്ചത് വെറുതെയല്ല ഭാര്യ എന്ന ഷോ ആണെന്നും നടി തുറന്നു പറഞ്ഞു.

 5 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment18 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment1 day ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement