മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മഞ്ജു വാര്യരുടെ അഭിനയജീവിത്തൽ നാഴികക്കല്ലാകുന്ന വേഷമാകും ആയിഷ എന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ മലയാളത്തില്‍ ആദ്യമായി ആകും . നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 20 ന് മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത
സ്വന്തം മുലപ്പാൽ വിറ്റു ലക്ഷങ്ങൾ സമ്പാദിക്കുന്ന സൈപ്രസ് വനിത ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന