ഇത്ര പൊട്ടിച്ചിരിക്കാൻ എന്ത് തമാശയാകും മഞ്ജു കേട്ടത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
358 VIEWS

സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ച കുടുംബചിത്രമാണ് ഇപ്പോൾ ആരാധകരുടെ പ്രശംസനേടുന്നത്. അമ്മയ്‌ക്കൊപ്പവും സഹോദരൻ മധുവാര്യരുടെ കുടുംബത്തിനൊപ്പവും മഞ്ജു നിൽക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തോ തമാശ കേട്ടെന്ന പോലെ പൊട്ടിച്ചിയ്‌ക്കുന്ന മഞ്ജുവിനെയാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. ഈ ഫോട്ടോയ്ക്കടിയിൽ പൂർണ്ണിമ ഇന്ദ്രജിത് ‘ആവണി’ എന്ന് കമന്റ് ഇട്ടിട്ടുണ്ട്. മഞ്ജുവിന്റെ ചേട്ടനായ മധുവാര്യയുടെ പുത്രിയുടെ പേര് ആവണി എന്നാണു. മധുവാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം മികച്ച പ്രേക്ഷാഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധാകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്