ഒരു അഡൾട് കോമഡി എന്റർടൈനർ ആണ് ‘മന്മഥ ലീലൈ’ . മാനാട് എന്ന ചിത്രത്തിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയുന്ന ചിത്രമാണ്. അശോക് സെൽവൻ ആണ് നായകൻ. സംയുക്ത ഹെഗ്ഡെ, റിയ സുമൻ, സ്മൃതി വെങ്കട്, പ്രേംഗി അമരെൻ, കരുണാകരൻ, ജയപ്രകാശ് എന്നീ താരനിരയും അഭിനയിക്കുന്നുണ്ട്. സംഗീതം പ്രേംഗി . ട്രെയിലർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .