fbpx
Connect with us

article

എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്നു സമ്പന്നരാകുന്നവർക്ക് അവരുടെ സമ്പത്ത് നിലനിർത്താൻ കഴിയാത്തത് ?

Published

on

Manoj Bright

കഴിഞ്ഞ പത്തമ്പതു വർഷമായി കേരളം ലോട്ടറി കച്ചവടം ചെയ്യുന്നു. ഓരോ ആഴ്ചയും ഇവിടെ ലക്ഷപ്രഭുക്കൾ ഉണ്ടാകുന്നുണ്ട്. എന്നിട്ട് ലോട്ടറിയടിച്ച് ലക്ഷപ്രഭുക്കൾ ആയവരൊക്കെ എവിടെ? ശരിക്കും പറഞ്ഞാൽ ലക്ഷപ്രഭുക്കളെ തട്ടി നടക്കാൻ പറ്റാതാകേണ്ടതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്നു സമ്പന്നരാകുന്നവർക്ക് അവരുടെ സമ്പത്ത് നിലനിർത്താൻ കഴിയാത്തത്? ആദ്യം ലേശം ബിഹേവിയറൽ എക്കണോമിക്സ് പറഞ്ഞു തരാം.

ഒരു ചോദ്യം.. നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ആരാധകനാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ലാല്‍ ചിത്രത്തിന്റെ ടിക്കറ്റ് (നൂറു രൂപ) നിങ്ങള്‍ നേരത്തേ വാങ്ങി വച്ചിട്ടുണ്ട്. നിങ്ങള്‍ ഷോ കാണാന്‍ പോകുന്ന വഴി നൂറു രൂപ വിലയുള്ള ആ ടിക്കറ്റ് പോക്കറ്റടിച്ചു പോകുന്നു. ഭാഗ്യവശാല്‍ തീയറ്ററില്‍ വേറെ ടിക്കറ്റ് കിട്ടാനുണ്ട്. നിങ്ങളുടെ കൈയില്‍ പണവുമുണ്ട്. നിങ്ങള്‍ വേറെ ടിക്കറ്റ് വാങ്ങുമോ?

ഇനി വേറൊരു സിനേറിയോ. നേരത്തെ പോലെ നിങ്ങള്‍ ഒരു മോഹന്‍ലാല്‍ ആരാധകനാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രം കാണാന്‍ പോകുകയാണ്. ഇത്തവണ നിങ്ങള്‍ അവിടെ എത്തിയ ശേഷം ടിക്കറ്റ് വാങ്ങാനാണ് തീരുമാനിക്കുന്നത്. പോകുന്ന വഴിക്ക് നിങ്ങളുടെ നൂറു രൂപ പോക്കറ്റടിച്ചു പോകുന്നു. ഭാഗ്യവശാല്‍ നിങ്ങളുടെ കൈയില്‍ വേറെ പണമുണ്ട്. നിങ്ങള്‍ ടിക്കറ്റ് വാങ്ങുമോ? ഉത്തരം പറയുക.

Advertisement

ഇവിടെ രണ്ടു അവസരത്തിലും നൂറു രൂപ മൂല്യമുള്ള ഒരു ടിക്കറ്റിന് ഇരുന്നൂറു രൂപ നിങ്ങള്‍ ചിലവാക്കേണ്ട അവസ്ഥ വരുന്നു എന്നതാണ് വിഷയം. ക്ലാസിക്കല്‍ എക്കണോമിക്സ് പ്രകാരം രണ്ട് അവസരത്തിലും നിങ്ങള്‍ ഒരു പോലെയാണ് പെരുമാറേണ്ടത്. ഒന്നുകില്‍ വീണ്ടും ടിക്കറ്റെടുക്കും. അല്ലെങ്കില്‍ ഇല്ല. എന്നാല്‍ ബിഹേവിയറൽ എക്കണോമിക്സ് പ്രകാരം ആദ്യത്തെ അവസ്ഥയില്‍ നിങ്ങള്‍ വീണ്ടും ടിക്കറ്റ് വാങ്ങാന്‍ സാധ്യതയില്ല. രണ്ടാമത്തെ അവസ്ഥയില്‍ നിങ്ങള്‍ ടിക്കറ്റ് എടുക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നാണ് ബിഹേവിയര്‍ എക്കണോമിക്സ് വിശദീകരിക്കുന്നത്.

ആദ്യത്തെ കേസില്‍ ഒരു തവണത്തെ വിനോദത്തിന് രണ്ട് ടിക്കറ്റ് വാങ്ങിയതായാണ് നമ്മുടെ തലച്ചോറിലെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തുക. ആതൊരു അന്യായ ചിലവായി നമുക്ക് തോന്നും. ഏതോ രീതിയില്‍ നമ്മൾ കബളിക്കപ്പെട്ടതായി നമുക്ക് തോന്നും. എന്നാല്‍ രണ്ടാമത്തെ കേസില്‍ പോക്കറ്റടിച്ചു പോയ രൂപയും, ടിക്കറ്റിനു ചിലവാക്കുന്ന രൂപയും രണ്ട് അക്കൌണ്ടുകളിലാണ് തലച്ചോറിലെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തുക. രണ്ടു കേസിലും നമ്മുടെ ചെലവ് ഇരുന്നൂറു രൂപ തന്നെയാണെങ്കിലും ഒരു തവണ മാത്രമല്ലേ ടിക്കറ്റ് എടുക്കുന്നുള്ളൂ. അതുകൊണ്ട് വിനോദിക്കാൻ കൂടുതല്‍ ചിലവാക്കിഎന്ന ഫീലിംഗ് ഉണ്ടാകുന്നില്ല.

പേഴ്സിൽ നിന്ന് എടുത്ത് ചിലവാക്കുന്നതും അക്കൗണ്ടിൽ നിന്ന് കാശ് പോകുന്നതും ഒരുപോലെയല്ല നമ്മുടെ മസ്തിഷ്‌കം മനസ്സിലാക്കുക. ക്ലാസിക്കല്‍ എക്കണോമിക്സ് പ്രകാരം ചിന്തിച്ചാല്‍ അങ്ങനെ ദുര്‍വ്യയം ഉണ്ടാകാന്‍ ന്യായമില്ല. എന്നാല്‍ ബിഹേവിയര്‍ എക്കണോമിക്സ് പ്രകാരം നിങ്ങളുടെ സാമ്പത്തിക അച്ചടക്കം താറുമാറാകും. ഡിജിറ്റല്‍ മണിയിലേക്ക് മാറുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കും. നിങ്ങളുടെ ദുര്‍വ്യയം കൂടും.

അതുപോലെതന്നെയാണ് ലോട്ടറിയിൽ കിട്ടുന്ന പണവും. അത് വെറുതെ കിട്ടിയ പോലെയാണ് തലച്ചോറിലെ കണക്കു പുസ്തകത്തിൽ രേഖപ്പെടുത്തുക. അതിനാൽ അത് ദൂർത്തടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരു കാര്യം ലോട്ടറിയെടുക്കുന്ന ശീലമുള്ളവർ പൊതുവേ സാമ്പത്തിക അച്ചടക്കം കുറവുള്ളവരായിരിക്കും. ഓണം ബമ്പറടിച്ച ആൾ മാസം ആറായിരം രൂപക്ക് ടിക്കറ്റെടുക്കാറുണ്ടായിരുന്നു എന്നാണ് കണ്ടത്. അത് ബോധമുള്ള മനുഷ്യന്റെ ലക്ഷണമല്ല.

Advertisement

കണ്ണടച്ചു തുറക്കുമ്പോഴേക്കും പണക്കാരാകുന്ന സിനിമാക്കാർക്കും ഇതേ അബദ്ധം പറ്റാറുണ്ട്. വിശേഷിച്ചും കഴിഞ്ഞ തലമുറയിലെ നടീനടന്മാരിൽ അവസാന കാലത്ത് ദാരിദ്ര്യം അനുഭവിക്കാത്തവർ കുറവായിരിക്കും.പ്രശ്നം നമ്മുടെ തലച്ചോർ തന്നെയാണ്. കണക്കുകൾ കൈകാര്യം ചെയ്യാനും, ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതിന് കഴിവ് കുറവാണ്. ഉടനടിയുള്ള സംതൃപ്തിയെ ലക്ഷ്യത്തെ വച്ചു പ്രവർത്തിക്കാൻ തക്ക വിധമാണ് നമ്മുടെ തലച്ചോർ പരിണമിച്ചിട്ടുള്ളത്.

 984 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »