Connect with us

Gossips

ആ സിനിമ കാരണമാണ് മനോജ് കെ ജയന് സൂപ്പർസ്റ്റാർ ആകാൻ കഴിയാതെ പോയത്

80കളുടെ അവസാനത്തോടെ മലയാളം സിനിമയിൽ അരങ്ങേറി, 90കളുടെ തുടക്കത്തോടെ സഹനട വേഷങ്ങളിലൂടെ സജീവമായി, 90കളുടെ

 35 total views

Published

on

Raj Sk

80കളുടെ അവസാനത്തോടെ മലയാളം സിനിമയിൽ അരങ്ങേറി, 90കളുടെ തുടക്കത്തോടെ സഹനട വേഷങ്ങളിലൂടെ സജീവമായി, 90കളുടെ ആദ്യപകുതിയിൽ തന്നെ താരപദവിയിലേക്കെത്തിയ നടനായിരുന്നു മനോജ്‌ k ജയൻ, സ്ക്രിപ്റ്റ് സെലെക്ഷനിൽ സംഭവിച്ച പാളിച്ചകൾ 90കളുടെ അവസാനത്തോടെ തന്നെ നായകകുപ്പായം അഴിക്കാൻ അദ്ദേഹത്തിനെ നിർബന്ധിതനാക്കിയെന്നത് മറ്റൊരു യാഥാർഥ്യം.

മനോജ്‌ k ജയൻ എന്ന താരത്തിന്റെ കരിയറിൽ ഏറ്റവും വഴിത്തിരിവ്‌ ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമയായിരുന്നു അസുരവംശം,പക്കാ ആക്ഷൻ മോഡിൽ ഒരുങ്ങുന്ന സിനിമയുടെ അണിയറയിലുള്ള ഷാജി കൈലാസ് -രഞ്ജിത്ത് പേരുകൾ സിനിമക്ക് നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു, ഏകലവ്യൻ എന്ന സിനിമയിലൂടെ സുരേഷ് ഗോപിയെ സൂപ്പർതാര പരിവേഷത്തിലേക്കെത്തിച്ച ചരിത്രം ഷാജി കൈലാസ് വീണ്ടും ആവർത്തിക്കുമെന്ന് തന്നെയായിരുന്നു റിലീസിന് മുന്നേ തന്നെ സിനിമമാഗസിനുകൾ വിധിയെഴുതിയിരുന്നതും, അതിനോടകം മോളിവുഡിലെ top5 starsil ഒരാളായി മാറിക്കഴിഞ്ഞിരുന്ന മനോജിന്റെ കാര്യത്തിൽ അസുരവംശത്തിലൂടെ അങ്ങനെയൊരു നേട്ടം അസാധ്യവുമായിരുന്നില്ല.

എന്നാൽ ഏറെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ സിനിമക്ക് പ്രീ ഹൈപ്പിനനുസരിച്ചുള്ള പ്രതികരണം പ്രേക്ഷകരിലുണ്ടാക്കാനായില്ല,വമ്പൻ ഹൈപിൽ റിലീസ് ആയ പടമായത് കൊണ്ടു തന്നെ വലിയ രീതിയിലുള്ള ഡീഗ്രേഡിങ്ങിനും അസുരവംശം വിധേയമായി, ഹെവി vilonce content ഒരുപരിധി വരെ ഫാമിലികളെയും സിനിമയിൽ നിന്ന് അകറ്റി, എന്നിരുന്നാലും മികച്ച initialinte സഹായത്തോടെ ഫൈനൽ റണ്ണിൽ ആവറേജ് /above ആവറേജ് സ്റ്റാറ്റസിലേക്ക് എത്താൻ സിനിമക്ക് സാധിച്ചു, ഇതിലെ ദോസ്ത് വിശ്വൻ എന്ന കഥാപാത്രം ഒരു ഇടവേളക്ക് ശേഷമുള്ള മലയാളസിനിമയിലെ സിദ്ധിഖിന്റെ comeback ആയിരുന്നു.

ഇത്രയും വലിയ ഹൈപിൽ വന്ന ചിത്രത്തിനെ വിജയമാക്കാൻ കഴിയാത്തതും പാളയം മുരുഗൻ എന്ന കഥാപാത്രത്തിനോട് പല സീനുകളിലും നീതി പുലർത്താൻ കഴിയാഞ്ഞതും മനോജിന് പിന്നീട് ഇതുപോലുള്ള വമ്പൻ പടങ്ങൾ കിട്ടാത്തതിന് കാരണമായി, അത് അദ്ദേഹത്തിന്റെ താരപദവിക്കും അന്ത്യം കുറിച്ചു.

 36 total views,  1 views today

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement