Manoj Kumar Manu വിന്റെ കുറിപ്പ്

നവീൻ റസാഖിനും ജാനകിക്കും ഐക്യദാർഡ്യവുമായി SDPI ഇറങ്ങിയിട്ടുണ്ട്. ഏത് SDPl… ?അലവികുട്ടിയുടേയും ആമിനയുടേയും മകൾ വി. പി. മൻസിയ എന്ന പെൺകുട്ടി ഭരതനാട്യം അഭ്യസിക്കുകയും അത് വേദികളിൽ അവതരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ കുടുംബത്തെ പള്ളിയിൽ നിന്നും പുറത്താക്കിയവർ, ആമിന മരിച്ചപ്പോൾ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കാൻ പോലും അനുവദിക്കാത്ത മതമൗലികവാദികൾ.

ഇതിപ്പോൾ കൃഷ്ണനും അയിഷയും ആയിരുന്നെങ്കിൽ ഈ സുഡാപ്പികൾ വാളെടുക്കുകയും സംഘികൾ ഐക്യദാർഡ്യവുമായി ഇറങ്ങുകയും ചെയ്തേനെ.മതമാണ് വിഷയം എന്ന് തോന്നും. പക്ഷെ മതത്തിന്റെ രൂപത്തിൽ വരുന്ന പാട്രിയാർക്കി ആണ് വിഷയം. സ്ത്രീകളെ നിയന്ത്രിക്കാൻ ആർക്കാണ് അവകാശം എന്ന തർക്കമാണ്,വസ്തുതർക്കമാണ്.

മുസ്ലീം പുരുഷന് അവകാശപ്പെട്ടത് ഹിന്ദു പുരുഷൻ കവർന്നെടുക്കുന്നതും ഹിന്ദു പുരുഷന് അവകാശപ്പെട്ടത് മുസ്ലീം പുരുഷൻ കവർന്നെടുക്കുന്നതും തമ്മിലുള്ള തർക്കമാണ് ഇവിടെ വിഷയം. അത് ആത്മാഭിമാനമുള്ള സ്ത്രീകൾ ഇനിയെങ്കിലും തിരിച്ചറിയണം. സംഘികളും സുഡാപ്പികളും വിഷം ആണ്. നമുക്ക് ഏൽക്കാനും നമ്മളെ മരണപ്പെടുത്താനും ഏറ്റവും അടുത്ത സാധ്യതയുള്ളത് സംഘി വിഷവും എന്നാൽ വീര്യത്തിൽ വലുത് സുഡാപ്പി വിഷവും ആണ്. അതാണ് ഈ രണ്ട് നികൃഷ്ടജീവികൾ തമ്മിലെ വ്യത്യാസം.

You May Also Like

ഇത്രയും വർഷം മുമ്പ് ഇറങ്ങിയ ഈ ടെലിഫിലിം പോലെ മറ്റൊന്നില്ല ആ ആശയത്തെ വിശകലനം ചെയ്യാൻ

തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലുള്ള ദൂരദർശൻ കേന്ദ്രം ആരംഭിച്ച കാലത്ത് സ്ഥിരമായി അതിൽ വന്നുകൊണ്ടിരുന്ന ചില പരിപാടികളുണ്ടായിരുന്നു. പതിമൂന്ന് എപ്പിസോഡ് മാത്രമുള്ള

അവിടത്തെ വല്ലോരെയും പറ്റിച്ചോ എന്നൊക്കെ പോലീസ്, മാഫിയ തപ്പി വരുമ്പോൾ അറിയാം

സിയറാ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യം ലോകത്തിലെ ഏറ്റവും പാവപ്പെട്ട, യുദ്ധം, മാഫിയ എന്നിവയുടെ രാജ്യം എന്നാണ് അറിയപ്പെടുന്നത്.

ലൈറ്റ് & സൌണ്ട്

ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈറ്റ് ആന്‍ഡ് സൌണ്ട് വാടകയ്ക്ക് നല്‍കുന്ന ഒരു സ്ഥാപനം തുടങ്ങി.. തുടക്കത്തില്‍ നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ ലാഭം ഒന്നും ഇല്ലാത്ത സംഭവം കാലപ്പഴക്കം കൊണ്ട് പെട്ടിക്കട സെറ്റപ്പ് ല്‍ ആയി.. തടവിയാല്‍ മാത്രം കത്തുന്ന ടൂബ് ലൈറ്റ് ഉം ‘കര കര’ ശബ്ദത്തോട് കൂടിയ മൈക് & സ്പീകര്‍ സെറ്റും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.. എന്തിനു… ‘കാലപ്പഴക്കം’ എന്ന വൃത്തി കെട്ട പ്രശ്‌നം കാരണം ഞങ്ങളുടെ ‘ഓഫീസ് മന്ദിരം’ വരെ ദ്രവിച്ചു തീരാറായി.. എങ്കിലും ചുറ്റുവട്ടത് കോമ്പറ്റീഷന് പറ്റിയ മറ്റു സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ട് ജനങ്ങള്‍ക്ക് ഞങ്ങളെ ആശ്രയിച്ചേ പറ്റൂ എന്നുള്ളതുകൊണ്ടും മറ്റും പിടിച്ചു നിന്ന് പോകുന്നു എന്ന് മാത്രം..

യാതൊരു ‘റഫറൻസും’ ഇല്ലാത്ത കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കുക, അവിടെയാണ് അയാൾ നമ്മെ ഞെട്ടിക്കുന്നത്

ഏതൊരു കഥാപാത്രവും ചെയ്യുമ്പോൾ മിക്കപ്പോഴും അത് അഭിനയിക്കുന്ന നടന്/നടിക്ക് എവിടെങ്കിലും ഒരു reference point ഉണ്ടാകും