80 ലക്ഷം പരിച്ചു രണ്ടുലക്ഷം കൊടുത്തു, ഫിറോസിന്റെ ചാരിറ്റി തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരികയാണോ ?

1349

ചാരിറ്റിയുടെ പേരും പറഞ്ഞു ഫ്രോഡ് ചാരിറ്റി നടത്തുന്നവർക്ക് പണം കൊടുക്കുന്നവർ അറിഞ്ഞിരിക്കണം. നിങ്ങളെല്ലാവരും വഞ്ചിക്കപ്പെടുകയാണ്.

Manoj Palakad എന്ന വ്യക്തിയുടെ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് കാണുക.ഫിറോസിന്റെ ചാരിറ്റി തട്ടിപ്പുകൾ ഓരോന്നായി തെളിവുകൾ സഹിതം പുറത്തു കൊണ്ടുവരുമ്പോൾ, അവർക്കെതിരെ പൂരത്തെറികളുമായി കുറെ വെട്ടുക്കിളികളുമുണ്ടെന്നതാണ് അതിശയകരം. അവരുടെയൊക്കെ കമന്റുകളും ആവേശവും കണ്ടാൽ, ചാരിറ്റിയുടെ പേരിൽ കിട്ടുന്ന പണം വീതം വെക്കുമ്പോൾ അവർക്കും അതിന്റെയൊരു വീതം കിട്ടുന്നുണ്ടെന്നു വേണം അനുമാനിക്കാൻ.ഫിറോസ് ചെയ്യുന്ന തട്ടിപ്പുകളെ ഒന്നൊന്നായി ലൈവ് വീഡിയോയിലൂടെ സുഹൃത്തുക്കൾ വെളിച്ചത്തു കൊണ്ടുവരുമ്പോൾ, വെട്ടുക്കിളികളുടെ ന്യായീകരണ ചോദ്യം.നിങ്ങൾ ഫിറോസിന് പണം കൊടുത്തിട്ടുണ്ടോ…? അതായത് ഉത്തമാ…. ഞങ്ങൾ കക്കും. കട്ടെടുക്കും, വീതം വെക്കും, കളളന് കൂട്ടു നിൽക്കും എന്നല്ലേ നിങ്ങൾ പറയുന്നത്.?ഇത്തരം ഫ്രോഡുകൾ കാരണം അർഹതപ്പെട്ടവർക്കു സഹായം ചെയ്യാൻ സന്മനസ്സുള്ളവരും ഒന്നൊന്നായി പിന്മാറുന്നു.ഫ്രോഡ് ചാരിറ്റികൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കുക. പൊതുജന താല്പര്യാർത്ഥം,

May be an image of text

**