Connect with us

നിങ്ങൾ എത്ര നല്ല സിനിമ ഉണ്ടാക്കിയാലും അത് പ്രദർശിപ്പിക്കുന്ന കൊട്ടക ചോർന്നൊലിച്ചാൽ ?

The Great Indian Kitchen എന്ന മലയാളം സിനിമ Nee Stream എന്ന OTT പ്ലാറ്റ്ഫോമിൽ കണ്ടവരും തീയറ്ററിൽ പ്രിവ്യൂ കണ്ടവരും നല്ല അഭിപ്രായം പറഞ്ഞത് പ്രകാരം, 140 രൂപ മുടക്കി ഇന്നലെ ഓൺലൈൻ

 30 total views,  2 views today

Published

on

140 രൂപയ്ക്ക് പഠിച്ച പാഠം

The Great Indian Kitchen എന്ന മലയാളം സിനിമ Nee Stream എന്ന OTT പ്ലാറ്റ്ഫോമിൽ കണ്ടവരും തീയറ്ററിൽ പ്രിവ്യൂ കണ്ടവരും നല്ല അഭിപ്രായം പറഞ്ഞത് പ്രകാരം, 140 രൂപ മുടക്കി ഇന്നലെ ഓൺലൈൻ ടിക്കറ്റ് എടുത്തു. 3 ഡിവൈസുകളിൽ നിന്ന് 6 ദിവസത്തിനുള്ളിൽ സിനിമ കാണാം എന്നാണ് വാഗ്ദാനം.
.
മൊബൈൽ ഫോണിൻ്റെ നാലിഞ്ച് വലിപ്പത്തിലോ കമ്പ്യൂട്ടർ സ്ക്രീനിൻ്റെ 12 ഇഞ്ച് വലിപ്പത്തിലോ സിനിമ കാണാൻ ഇഷ്ടപ്പെടുന്നില്ല. ആയതിനാൽ, സ്മാർട്ട് ടിവി വഴി കാണാൻ ശ്രമിച്ചപ്പോൾ, എൻ്റെ ഐഡിയിൽ നിന്ന് മുന്നേ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. അങ്ങനെയാണെങ്കിലും എന്താ കുഴപ്പം ? മൂന്ന് ഡിവൈസിൽ നിന്ന് കാണാമെന്നല്ലേ ഓഫർ. ഇന്നലെ ഒരു ദിവസം അങ്ങനെ പോയിക്കിട്ടി.
.
ഇന്ന് വീണ്ടും ശ്രമിച്ചു. 1 മണിക്കൂർ 34 മിനിറ്റായി ലോഡിങ്ങ് എന്ന് പറഞ്ഞ് ഒറ്റ നിൽപ്പാണ്. മഹത്തായ അടുക്കള സിൽമാക്കളി ഇന്നും നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല.ബാക്കിയുള്ള നാല് ദിവസം ഇതിനുവേണ്ടി സമയം കളയാൻ ഉദ്ദേശിക്കുന്നില്ല. 140 രൂപ മുടക്കി ഒരു പാഠം പഠിച്ചെന്ന് കരുതിക്കോളാം. പാഠമിതാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ എന്നിങ്ങനെ പണി അറിയാവുന്ന അണ്ണന്മാർ വിലസുന്നത് കണ്ടിട്ട്, അതുപോലെ ഉണ്ടാക്കിക്കളയാമെന്ന് കരുതി ഓരോരോ ഉടായിപ്പുമായി ഇറങ്ങുന്ന ക്രെഡിബിലിറ്റി ഇല്ലാത്ത പ്ലാറ്റ്ഫോമുകളിൽ പണം മുടക്കരുത്.
.
ഇനി ഈ സിനിമയുടെ പിന്നണിക്കാരോട് ഒരു വാക്ക്. നിങ്ങൾ എത്ര നല്ല സിനിമ ഉണ്ടാക്കിയാലും അത് പ്രദർശിപ്പിക്കുന്ന കൊട്ടക ചോർന്നൊലിക്കുന്നതാണെങ്കിൽ അതിൽക്കയറി ആരും സിനിമ കണ്ടെന്ന് വരില്ല. അടുത്ത സിനിമയെങ്കിലും നല്ല തീയറ്ററിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കൂ.വാൽക്കഷണം:- സോഷ്യൽ മീഡിയയിൽ ഒന്ന് പരതിയാൽ, സിനിമയെപ്പറ്റി നല്ല അഭിപ്രായം കേട്ട അതേ അളവിൽ, സിനിമ കളിക്കുന്ന പ്ലാറ്റ്ഫോമിനെപ്പറ്റിയുള്ള മോശം അഭിപ്രായങ്ങളും കാണാനാകും.

 31 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment9 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment2 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment1 week ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement