fbpx
Connect with us

Entertainment

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Published

on

Manoj SujathaMohandas

കുടക്കമ്പി, തീറ്റപ്രാന്തൻ, ഉണ്ടപക്രു, നീർക്കോലി, ഈർക്കിലി എന്നൊക്കെ പല കാലങ്ങളിൽ തടികൂടിയവരെയും കുറഞ്ഞവേരയും തമ്മിൽ കളിയാക്കാൻ ഉപയോഗിക്കുന്ന പദങ്ങളാണ്. ആ വാക്കുകൾ സിനിമകളിൽ തമാശ ഉണ്ടാക്കാൻ വേണ്ടി തന്നെ ഉപയോഗിക്കാറുണ്ട് എന്ന് മാത്രമല്ല ആ ഒരു പേരിൽ കഥാപാത്രങ്ങളെ ഉണ്ടാക്കി അവർക്കൊരു സെപ്പറേറ്റ് ട്രാക്ക് തന്നെ പലപ്പടങ്ങളിലും ഉണ്ടാവാറുണ്ട്. നമ്മളിൽ പലരും അതൊക്കെ കണ്ടു ആദ്യം ആസ്വദിക്കുകയും പിന്നീട് അതിന്റെ പിന്നിലെ ദോഷം മനസ്സിലാക്കി ഖേദിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം തമാശ അവിഭാജ്യമാണ് സിനിമയിൽ എന്ന് കരുതുന്ന ആ തമാശ കൊള്ളാം എന്ന് കരുതുന്ന ഒരു തലമുറയിൽ നിന്ന് ഒരുപാടുപേര് മാറിചിന്തിക്കുന്നു എന്നത് വലിയൊരു കാര്യമാണ്.

മുൻതലമുറ കൊണ്ടുനടന്നിരുന്ന കാര്യങ്ങളിൽ തിരുത്തപ്പെടേണ്ടത് തിരുത്തുന്നത് നമ്മുടെ സാമാന്യയുക്തി ആയിരിക്കണം.ഒന്നാലോചിച്ചു നോക്കു ഇന്ദ്രൻസ് പോലെയുള്ള നടന്മാർ കുടക്കമ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ട കാലഘട്ടത്തെ സിനിമകളിൽ ഏതേലും ഒരെണ്ണത്തിൽ തന്നെ ശോഭന പോട്ടെ, മാധു, സുനിത അല്ലെങ്കിൽ സുചിത്ര പോലെ ആരെങ്കിലും ഒരാളെ അദ്ദേഹത്തെ ജോഡിയാക്കി ഒരു സിനിമയിൽ കാണിക്കാൻ ചിന്തിച്ചിട്ടുണ്ടോ, അതുപോട്ടെ ഒരു സിനിമയിൽ അങ്ങനെ ജോഡിയായി പേരിനെങ്കിലും വന്നിട്ടുണ്ടാവുമോ? സംശയമാണ്.

അവിടെയാണ് ന്നാ താൻ കേസ് കൊട് ചിത്രത്തിന്റെ മേക്കർസ് വ്യത്യസ്തരാവുന്നത്. രാജേഷ് മാധവൻ എന്ന നടൻ നല്ലൊരു കഴിവുറ്റ നടനാണ് (my name is Manaf and I’m not a terrorist 😂). ആക്ഷൻ ഹീറോ ബിജുവിൽ സാജൻ പള്ളുരുത്തി കഥയിൽ ആ സ്ത്രീയെ രൂപകാരണം കൊണ്ട് തമാശയാക്കി പരിഹസിച്ചു എന്ന വിമർശനം ഒരുപാടുള്ളതാണ്. ഒരുപക്ഷെ തമാശക്ക് വേണ്ടി മറ്റൊരു സംവിധായകനോ അല്ലെങ്കിൽ കാലഘട്ടമോ ആയിരുന്നെങ്കിൽ രാജേഷിന്റെ കഥാപാത്രം അവിടം വെറുമൊരു തമാശ കഥാപാത്രം അല്ലേൽ പ്രേമിക്കുന്ന പെൺകുട്ടി ‘നിന്നെ ആരേലും പ്രേമിക്കുമോ’ എന്നൊക്കെ പറഞ്ഞു ഒതുക്കാവുന്ന ഒരുപാട് സാധ്യതകൾ ഉണ്ടായിട്ടും, it’s all natural എന്ന രീതിയിൽ അതായത് രൂപത്തിൽ ഒന്നുമല്ല കാര്യം ഇനി അതിൽ പ്രശ്നം തോന്നുണ്ടെങ്കിൽ മാറേണ്ടത് കാണുന്ന നമ്മളാണ് എന്നും പറയാതെ പറയുന്നുണ്ട്.

Advertisement

ഇനി സംവിധായകൻ മനപ്പൂർവം അല്ലെങ്കിൽ കൂടി കാലകാലങ്ങളിൽ നടന്ന ആ ഒരു വൈകൃതത്തെ പൊളിച്ചുമാറ്റി വൃത്തിയായി ഒരു പ്രണയം അവിടെ അവതരിപ്പിക്കുന്നുമുണ്ട്. അവിടം തമാശ ആവുന്നത് അയാളുടെ പെരുമാറ്റവും ശരീരഭാഷയുമാണ് അല്ലാതെ അയാളുടെ ശരീരം ആയിരുന്നില്ല.
ചിത്രം കണ്ടപ്പോൾ, ഒരുപാട് സന്തോഷം തോന്നിയ വിഭാഗം ആയതിനാൽ പങ്കുവെച്ചതാണ്. കാരണം ഇടയ്ക്ക് എനിക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല.അതേപോലെ ഇതിൽ കോൺസ്റ്റബിൾ വേഷം ചെയ്ത നടൻ, പഴയ സിനിമകളിൽ നിരുപദ്രവകാരി വേഷങ്ങളിൽ വരാറുള്ള സുധീഷ്, മണിയൻപിള്ള എന്നിവരുടെ കഥാപാത്രഛായ ഓർമ വന്നു. ‘രാജീവേട്ടാ’ എന്ന് വിളിച്ചുള്ള വലിയ കേസുകൾ ആദ്യമായി കൈകാര്യം ചെയ്യുന്ന ഒരു സാധാ പാവം പോലീസുകാരനായി പുള്ളി വളരെ നന്നായിരുന്നു. ന്നാ താൻ കേസ് കൊട്, ഒരുപാട് ചിന്തിക്കേണ്ട സംസാരിക്കപ്പെടേണ്ട ഒരു വിഷയം.”കേസ് കൊടുക്കൂല എന്ന ധൈര്യമാണോ സാറെ ഇവരെ കൊണ്ട് ഇത്‌ പറയിപ്പിക്കുന്നത്?”

 840 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment43 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »