വാവ സുരേഷില്ലെങ്കിൽ പിന്നെ ആര് ?

428

Manoj Vellanad എഴുതുന്നു

വാവ സുരേഷില്ലെങ്കിൽ പിന്നെ ആര്?!

മൂന്നാല് ദിവസമായി കേരളത്തെ ഒന്നടങ്കം ഉത്തരം മുട്ടിച്ച ഒരു ചോദ്യമാണിത്. പാമ്പ് പിടിത്തം ഡ്രൈവിംഗ് പോലെ അങ്ങനെ ശാസ്ത്രീയമായൊന്നും പഠിക്കാൻ പറ്റില്ല, അത് ജന്മസിദ്ധമായി കിട്ടുന്ന കഴിവാണെന്ന് വരെ പലരും പറഞ്ഞു കളഞ്ഞു. ഞെട്ടിപ്പോയി. ജന്മസിദ്ധമായി പാമ്പ് പിടിക്കാൻ കഴിവുള്ള മൂന്ന് പേരെയേ എനിക്കറിയൂ. കീരി, മയിൽ, ഉപ്പൻ (ചെമ്പോത്ത്) തുടങ്ങിയവർ. ഇങ്ങനെ

Manoj Vellanad

ജന്മസിദ്ധിയുള്ളവരുടെ കൂട്ടത്തിൽ വാവയെ കൂടി പെടുത്തിയാൽ ഗുണം നമുക്കാണ്. വാവയെയാണേൽ കിട്ടാനെളുപ്പം. സ്വന്തം ജീവൻ പോലും നോക്കാതെ വന്ന് ജോലി ചെയ്യും. കാശും വാങ്ങൂല്ല. മലയാളി ഹാപ്പിയാവാൻ പിന്നെന്ത് വേണം!

ആ കൂട്ടത്തിൽ വന്ന ഒരു ചോദ്യമാണ്, വാവ ചെയ്യുന്നത് ശരിയല്ലായിരിക്കാം, പക്ഷെ ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നവരെ നമ്മുടെ നാട്ടിൽ എവിടെ കിട്ടാനാണ്?

അതിനുള്ള ഉത്തരമായി Unnikrishnan. സാറിനോട് ചോദിച്ചു വാങ്ങിയതാണീ പോസ്റ്റ്. കേരളത്തിലെ സ്നേക്ക് റെസ്ക്യൂ ടീമിലുളളവരുടെ പേരും ഫോൺ നമ്പരുമാണ്. ഇത് സ്വര എന്ന സംഘടനയിലെ ശ്രീ സജിലേഷ് ശേഖരിച്ചതാണ്. അതത് ജില്ലകളിലുള്ളവർ തങ്ങൾക്ക് ആവശ്യമുള്ളതെടുക്കുക. ഫോണിൽ സേവ് ചെയ്ത് വയ്ക്കുക.

ദയവുചെയ്ത് ആരും ഈ നമ്പരുകൾ മിസ് യൂസ് ചെയ്യരുത്.

കേരള വനം വന്യജീവി വകുപ്പ്
റാപ്പിഡ് റെസ്പോൺസ് ടീം
ടോൾ ഫ്രീ നമ്പർ- 18004254733

വിവിധ ജില്ലകളിലെ റസ്ക്യൂ ടീമംഗങ്ങൾ

*കാസർകോട്*
സന്തോഷ് – 9400014590
നവനീത് – 8848858182
മാവുങ്കൽ
വിപിൻ – 9895288131
പൊയിനാച്ചി
ശരത്ത് – 9048260157

*കണ്ണൂർ*
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു – 9446660798
ശ്രീജിത്ത് – 9895876411
തളിപറമ്പ്
അനിൽ – 9946460494.
ചക്കരക്കൽ
സന്ദീപ് 8129639601.

*വയനാട്*
മാനന്തവാടി
സുജിത്ത് 9400490847
പേരിയ
മമ്മാലി 9961540224
കൽപ്പറ്റ
ബഷീർ – 9961569597
ഷഫീഖ് – 8943939090
ബത്തേരി
വിഷ്ണു – 8606262978

*കോഴിക്കോട്*
അനീഷ് – 9946730728
അരുൺ – 9846966399
തിരുവണ്ണൂർ
സബീഷ് – 9847500484
അടിവാരം
അർജ്ജുൻ – 8139041554

*മലപ്പുറം*
റഹ്മാൻ ഉപ്പൂടൻ
9447133366
എടവണ്ണ
കുഞ്ഞിപ്പ – 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ 8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം – 9037157233

*പാലക്കാട്*
ഒറ്റപ്പാലം
രഞ്ജിത്ത് – 8281689607

*ആലപ്പുഴ*
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ – 7025462962
ചേർത്തല
എഡ്വിൻ – 8907701653

*തൃശൂർ*
ജോജു -9745547906
രൻജിത്ത് നാരായണൻ 9995808510
മിഥുൻ – 9567856706
ഇരിങ്ങാലക്കുട
ഷബീർ – 93492 69376

*ഏർണാകുളം*
രാഹുൽ – 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ – 9847485830

*കോട്ടയം*
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ – 9447772167

*തിരുവനന്തപുരം*
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ – 8921555251