fbpx
Connect with us

interesting

ഡാനി പ്രസവിച്ചു, അച്ഛനും മകളും സുഖമായിരിക്കുന്നു

ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിപ്പോൾ

 137 total views

Published

on

മനോജ് വെള്ളനാട്

ഡാനി പ്രസവിച്ചു, അച്ഛനും മകളും സുഖമായിരിക്കുന്നു..

ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. അവൻ ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. മകൾ, ലിയ.

പെൺ ശരീരവും ആണിൻ്റെ സ്വത്വവും, അതാണ് ഒരു ട്രാൻസ് മാൻ. ശരീരം കൊണ്ടും ആണാവാൻ തൻ്റെ സ്തനങ്ങൾ ഡാനി റിമൂവ് ചെയ്തിരുന്നു. പക്ഷെ, ഗർഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗർഭിണിയാവാൻ കഴിഞ്ഞത്.

ഡാനി വേക്ഫീൽഡ് ലോകത്തെ ആദ്യത്തെ ‘ട്രാൻസ് ഡാഡ്’ ഒന്നുമല്ല. പക്ഷെ, തൻ്റെ ഗർഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. ഗർഭിണിയാകുന്ന ആദ്യകാലത്തെ മോണിംഗ് സിക്ക്നെസ്, കുഞ്ഞിൻ്റെ അനക്കം, വയർ വലിപ്പം വയ്ക്കുന്നത് ഒക്കെ.

ഗർഭാവസ്ഥ താൻ എത്രത്തോളം എഞ്ചോയ് ചെയ്യുന്നുവെന്ന്, പലതിനെ പറ്റിയും ഓർത്ത് ടെൻഷനടിക്കാറുള്ളത്, വയറ്റിനുള്ളിലെ കുഞ്ഞ് ഡാനിയോടുള്ള സ്നേഹം, കരുതൽ ഒക്കെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ലോകത്തെ മറ്റേതൊരു ഗർഭിണിയെയും പോലെ തന്നെയാണ് താനും എന്ന് അയാൾ പറയാതെ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞ് വരുമ്പോൾ വേണ്ടവയെല്ലാം ഓരോന്നായി നേരത്തെ കൂട്ടി ഒരുക്കി വച്ചു. മുലപ്പാൽ (ആദ്യ പാലായ കൊളോസ്ട്രം ഉൾപ്പെടെ) നേരത്തേ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചു.

Advertisement

ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ലോകത്തോട് വിളിച്ചു പറയാൻ തന്നെയാണ് ഡാനി ഓരോന്നും ഇങ്ങനെ ഷെയർ ചെയ്തു കൊണ്ടിരുന്നത്. ഒരുപാട് പേർ ഡാനിയെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തു.

പക്ഷെ, ഡാനിയുടെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും താഴെ അയാളെയും ട്രാൻസ് കമ്യുണിറ്റിയെയും അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ദിവസവും പലരും വന്നിരുന്നു. എന്നാൽ അതിനെയൊക്കെ ചിരിച്ചു കൊണ്ടും കൃത്യമായ മറുപടികൾ കൊണ്ടും ഡാനി നേരിട്ടു. ട്രമ്പിൻ്റെ ആൻ്റി ട്രാൻസ് നയങ്ങൾക്കെതിരെ ട്രമ്പ് തോൽക്കുന്ന അവസാന നിമിഷം വരെയും ഡാനി ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു..

എവിടെയെങ്കിലും ട്രാൻസ് വ്യക്തികൾ പ്രഗ്നൻറാവുമ്പോൾ, മറ്റു മനുഷ്യരുടെ പ്രധാന ആധി ‘അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?’ എന്നാണ്. ട്രാൻസ് എന്നത് ഒരു ‘അബ്നോർമാലിറ്റി’ അല്ലാത്തതുകൊണ്ട് തന്നെ അവർ പ്രഗ്നൻ്റായാലും മറ്റുള്ളവർക്കുള്ള അതേ റിസ്കേ അവർക്കുമുള്ളൂ. അവരോ മറ്റു Queer മനുഷ്യരോ വളർത്തുന്ന കുഞ്ഞുങ്ങൾ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്പുമില്ല.

പലരും വായിച്ചിട്ടുണ്ടാവും, ഇപ്പോഴത്തെ ഫിൻലൻഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ PM ആയ (ഇപ്പോൾ 35വയസ്) സന്നാ മരിനെ വളർത്തിയത് ലെസ്ബിയൻ ദമ്പതികളാണ് എന്നത്. ഓർക്കേണ്ടത്, ട്രാൻസും മറ്റ് Queer മനുഷ്യരും തീർച്ചയായും വ്യത്യസ്തരാണ്. പക്ഷെ അതൊട്ടും അസാധാരണമല്ലാ. They are as normal as anybody else. ഈ ചിത്രങ്ങൾ നോക്കൂ, എന്ത് ക്യൂട്ടാല്ലേ ഗർഭവാനായിരുന്ന ഡാനിയെ കാണാനും ഇപ്പോൾ കുഞ്ഞ് ലിയയും.

Advertisement

കഴിഞ്ഞ ദിവസം ലിയയെ ചേർത്ത് പിടിച്ച് ഡാനി ഇങ്ങനെ എഴുതി,
”I’ve never been more head over heels in love with something in my entire life. Wilder Lea, you’re everything that is perfect in this world.” എന്ന്. ഡാഡി ഡാനിക്കും ക്യൂട് ലിയയ്ക്കും മംഗളാശംസകൾ..

 138 total views,  1 views today

Advertisement
Entertainment6 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment7 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX7 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy8 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment8 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy9 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket10 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment10 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »