ഭീകരൻ ആണിവൻ ..ഭീകരൻ

ഭീകരൻ ആണിവൻ ..ഭീകരൻ

നമ്മുടെ നാട്ടിൽ സാധാരണകാണപ്പെടുന്ന പ്രാർത്ഥിക്കുന്ന പ്രാണി എന്നറിയപ്പെടുന്ന Mantises ഒരു സാധു ജീവി എന്നാണു നാമെല്ലാം കരുതിപ്പോന്നത്. എന്നാൽ അവന്റെ തനി നിറം കാണാം