ട്വന്റി 20 യെ പേടിക്കുന്നത് എന്തിനാണ് ?

53

നമ്മുടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ചർച്ചാവിഷയമായ പുതിയൊരു രാഷ്ട്രീയ സെറ്റപ്പാണ് ട്വന്റി 20 . അതൊരു അരാഷ്ട്രീയ കൂട്ടായ്മയാണ് എന്ന മട്ടിലാണ് ഇടതുപക്ഷത്തിന്റേതുൾപ്പെടെയുള്ള പ്രചാരണങ്ങൾ. ഒരു കോർപറേറ്റ് സ്ഥാപനമായ കിറ്റക്സ് മുതലാളി നേതൃത്വം നൽകുന്ന ഈ രാഷ്ട്രീയ സെറ്റപ്പ് കിഴക്കമ്പലം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് വളരുവാനുള്ള താത്പര്യം പ്രകടിപ്പിച്ചു പ്രവർത്തനം നടത്തുന്നത്. ഇവിടെയുള്ള രാഷ്ട്രീയ കക്ഷികളിൽ എല്ലാം തന്നെ ഇതിനോടകം ട്വന്റി 20 ഭയം ഉടലെടുത്തിട്ടുണ്ട്. ട്വന്റി 20 യെ പേടിക്കുന്നത് എന്തിനാണ് ? Manuja Mythri യുടെ വീഡിയോ കാണാം.