സിസേറിയനും മൂന്ന് ശസ്ത്രക്രിയകൾക്കും ഡിസ്ക് തകരാറിനും ശേഷം മന്യയുടെ വൈറൽ ഡാൻസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
443 VIEWS

ജോക്കർ, വക്കാലത്ത് നാരായണൻകുട്ടി, കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ പ്രശസ്തയായ താരമാണ് മന്യ. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്താണ്. വിവാഹശേഷമാണ് മന്യ അഭിനയ രംഗത്തുനിന്നും വിരമിച്ചത്. ഇപ്പോൾ മന്യയുടെ ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിസേറിയനും മൂന്ന് ശസ്ത്രക്രിയകള്‍ക്കും ഡിസ്ക് തകരാറിനും ശേഷം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയില്ല എന്ന സാഹചര്യത്തിൽ നിന്നാണ് മന്യ ആരോഗ്യത്തിലേക്കു പഴയ ചുറുചുറുക്കിലേക്കു മടങ്ങിയെത്തിയത്. ഇതേ കുറിച്ച് താരം പറയുന്നതിങ്ങനെ.

“ഞാന്‍ ഇങ്ങനെ ഡാൻസ് ചെയ്തത് ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷമാണ് . വീണ്ടും എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. ഞാൻ നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും എല്ലാം നന്ദി ”

മന്യയുടെ വൈറൽ ഡാൻസ്

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി