20 മിനിറ്റ് ഒട്ടും ലാഗില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന ത്രില്ലർ. അതാണ് ‘മരണക്കിണർ ‘. അതുതന്നെയാണ് അണിയറപ്രവർത്തകർ തരുന്ന ഓഫർ അത് കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ബോധ്യപ്പെടും .വെറും 10000 രൂപയ്ക്ക് താഴെ ചിലവിലാണ് ഈ പരീക്ഷണ സിനിമ ഒരുക്കിയിരിക്കുന്നത് .മലപ്പുറം ജില്ലയിലെ മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കുറേയധികം മനുഷ്യർ അഭിനയത്തിൻ്റെ ആദ്യ പാഠങ്ങൾ പോലും അറിയാതെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നപ്പോൾ വന്ന ചില പോരായ്മകൾ ,ചില മുഴച്ച് നില്ക്കുന്ന ഡയലോഗുകൾ എന്നിവ ഒഴിച്ചു നിർത്തിയാൽ നല്ലൊരു അനുഭവമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
DIRECTION : Sreyas Mathew
STORY AND WRITTEN : Bibin Joy
DOP : Deepu Thomas
EDITED : Abu Hashim
CHIEF ASSOCIATED : Albin Biju Rafeeque Djf
PRODUCTION DESIGNER : Jinu Vadakken Jijo Chacko Bineesh Shaju
POSTER DESIGNER : Asif Kakkanad