ആവേശത്തിന്റെ അത്യുന്നതങ്ങളിൽ തൊട്ട് ‘മാർക്കോ’ 

യുവനായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ സിനിമകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾക്കും ലഭിക്കുന്ന മികച്ച സ്വീകാര്യത തന്നെയാണ് അതിനുള്ള ഉദാഹരണം. എന്നാൽ ഫാൻസിനും അപ്പുറം എല്ലാ സിനിമപ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ – ഹനീഫ് അദേനി കോമ്പോയുടെ പുതിയ ചിത്രമായ ‘മാർക്കോ’ ഇത്തിരി സ്പെഷ്യൽ ആണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ്.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ സിനിമയായ മാർക്കോ’ നിർമ്മിക്കുന്നത്. കനലിൽ കാറ്റ് ഊതിയത് പോലെ ആ പ്രതീക്ഷക്ക് തീ പാറിക്കുന്ന ‘മാർക്കോ’യുടെ ഒരു ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇന്ന് പുറത്തിറങ്ങിയത്. 6 ഭാഷകളിൽ ആണ് പോസ്റ്റർ ഇറങ്ങിയത് പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകൾക്ക് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. മറുത്തൊന്നും സംഭവിക്കാനില്ലാതെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ആ ഹിറ്റ് ആവർത്തിച്ചിരിക്കുന്നു.

You May Also Like

രമേശ് പിഷാരടിയുടെ ശരീരത്തിലെ ചതഞ്ഞ പാടുകൾ തേടി സിനിമാസ്വാദകർ

രമേശ് പിഷാരടിയുടെ ശരീരത്തിലെ ചതഞ്ഞ പാടുകൾ തേടി സിനിമാസ്വാദകർ. രമേശ് പിഷാരടി എന്നത് മലയാളികളെ ചിരിപ്പിക്കുന്ന…

അല്ലു അർജുന് പണി കൊടുത്ത് ഹൈദരാബാദ് പോലീസ്

അല്ലു അർജുൻ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. ഹൈദരാബാദ് പോലീസ് 700 രൂപ…

ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ടീസര്‍ ചര്‍ച്ചയാകുന്നു

ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ടീസര്‍ വലിയ ചര്‍ച്ചയാകുന്നു. സംവിധാനം ആര്‍ രവികുമാറാണ്. ഒരു സയൻസ് ഫിക്ഷൻ…

താൻ വളർത്തിയ നടൻമാർ തന്നെ തഴയുന്നതിൽ സങ്കടപ്പെട്ട് സംവിധായകൻ ബാല

അതുല്യമായ കഥകളുള്ള സിനിമകൾ സംവിധാനം ചെയ്ത് തമിഴ് സിനിമയിൽ അറിയപ്പെടുന്ന സംവിധായകനാണ് ബാല. 1999-ൽ സേതു…