നടൻ വിശാൽ നായകനായ മാർക്ക് ആന്റണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി . തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും ട്രാക് മാറ്റിയാണ് വിശാൽ എത്തുന്നതെന്നാണ് പുതിയ വിവരങ്ങൾ.

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, സെൽവരാഘവൻ, ഋതു വർമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനയ, കിംഗ്‌സ്‌ലി, വൈ ജി മഹേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട് . ജി വി പ്രകാശ് കുമാർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് വിജയ് വേലുക്കുട്ടി, സ്റ്റണ്ട് കനൽ കണ്ണൻ, പീറ്റർ ഹെയ്ൻ, രവി വർമ്മ എന്നിവർ നിർവ്വഹിക്കുന്നു. എസ് വിനോദ് കുമാർ നിർമ്മിക്കുന്ന, ശത്രുവിന് ശേഷം വിശാലിനൊപ്പം നിർമ്മാതാവിന്റെ രണ്ടാമത്തെ പ്രോജക്റ്റ് ആണ് മാർക്ക് ആന്റണി . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും

You May Also Like

ബിന്ദു പണിക്കരുടെ മകളുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു. തികച്ചും മോഡേൺ ആയിട്ടുള്ള വസ്ത്രധാരണത്തോടെയാണ് താര…

യെന്നൈ അറിന്താളിന് ശേഷം രണ്ട് ദുരന്തങ്ങൾ സമ്മാനിച്ച ഗൗതം മേനോൻ അങ്ങനെ തിരിച്ചുവരികയാണ്

സ്പോയിലറുകൾ ഉണ്ടാവാൻ സാധ്യത ഉള്ള പോസ്റ്റ്. . Vishnu V Gopinathan പതിനഞ്ചിന് ആയിരുന്നു റിലീസ്…

‘ന്നാ താൻ കേസ് കൊട് ‘ സിനിമയെ വാനോളം പുകഴ്ത്തി ബാലചന്ദ്രമേനോൻ

‘ന്നാ താൻ കേസ് കൊട് ‘ സിനിമയെ വാനോളം പുകഴ്ത്തി ബാലചന്ദ്രമേനോൻ. മലയാളസിനിമയ്ക്ക് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം…

ഖെദ്ദ എന്നാൽ കന്നടയിൽ കെണി എന്നാണ് അർഥം, മൃഗങ്ങളെ പിടിക്കാൻ മനുഷ്യർ ഒരുക്കുന്ന ചതിക്കുഴികൾ ആണത്

Anwar Rahim ഖെദ്ദ എന്നാൽ കന്നടയിൽ കെണി എന്നാണ് അർഥം. മൃഗങ്ങളെ പിടിക്കാൻ മനുഷ്യർ ഒരുക്കുന്ന…