Connect with us

അങ്ങനെയെങ്കിൽ പാകിസ്ഥാനിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനെതിരെയും ആരും പ്രതികരിക്കരുത്, അതും അവരുടെ ആഭ്യന്തര കാര്യമാണ്

“പ്രശസ്ത ഗായിക റിഹാന ഇന്ത്യൻ കർഷകരെ പിന്തുണച്ചതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി പേർ വിമർശിച്ചു, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇവർ പറയുന്നത്

 7 total views

Published

on

ജസ്റ്റിസ് മാർക്കണ്ഡേയ ഖട്ജു

“പ്രശസ്ത ഗായിക റിഹാന ഇന്ത്യൻ കർഷകരെ പിന്തുണച്ചതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി പേർ വിമർശിച്ചു, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇവർ പറയുന്നത്,പക്ഷേ, ആ യുക്തി പ്രകാരം, നാസി കാലഘട്ടത്തിൽ ജർമ്മനിയിലെ ജൂതന്മാരെ പീഡിപ്പിച്ചതിനെ ജർമ്മനിക്ക് പുറത്തുള്ള ആരും വിമർശിക്കാൻ പാടില്ലായിരുന്നു. ആ യുക്തി പ്രകാരം പാകിസ്ഥാന് പുറത്തുള്ള ആരും അഹ്മദികൾ, ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവർ ഈ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നതിനെയും വിമർശിക്കാൻ പാടില്ല, ഈ യുക്തിയാൽ ഇന്ത്യക്ക് പുറത്തുള്ള ആരും ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെയും മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങളെയും കുറിച്ചോ, അല്ലെങ്കിൽ 1984 ൽ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെ കുറിച്ചോ വിമർശിക്കരുത്,ആ യുക്തി പ്രകാരം അമേരിക്കയ്ക്ക് പുറത്തുള്ള ആരും അമേരിക്കയുടെ പല ഭാഗങ്ങളിലും നടമാടുന്ന വംശീയതയെക്കുറിച്ചോ, കറുത്തവരോട് മോശമായി പെരുമാറുന്നതിനെ കുറിച്ചോ വിമർശനം നടത്തരുത്,ആ യുക്തിയാൽ ചൈനയ്ക്ക് പുറത്തുള്ള ആരും ചൈനയിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിനെ വിമർശിക്കാൻ പാടില്ല,ആ യുക്തിയനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെയും കറുത്തവർഗ്ഗക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെയും കുറിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള ആരും അപലപിക്കരുത്.ആ യുക്തിയാൽ ബർമയിലെ റോഹിംഗ്യകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും ബർമയ്ക്ക് പുറത്തുള്ള ആരും വിമർശിക്കാൻ പാടില്ലാത്തതാണ്.കാരണം വസ്തുതാപരമായി ഇവയെല്ലാം ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളായിരുന്നു..!”

 8 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment13 hours ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 day ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment1 day ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment2 days ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment2 days ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment2 days ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment3 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment4 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement