interesting
വരനും വധുവും ഗാഢ ലിപ് ലോക് ചുംബനം നടത്തുന്ന വിവാഹ വീഡിയോ വൈറൽ
വരനും വധുവും ലിപ് ലോക് ചുംബനം നടത്തുന്ന വിവാഹ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് . വളരെ വൈകാരികമായ ഒരു ചൂടൻ ചുംബനം തന്നെ
177 total views

വരനും വധുവും ലിപ് ലോക് ചുംബനം നടത്തുന്ന വിവാഹ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് . വളരെ വൈകാരികമായ ഒരു ചൂടൻ ചുംബനം തന്നെ എന്നതിൽ സംശയമില്ല. കാണുന്നവർക്കും ആ ഫീൽ പകർന്നു നൽകാൻ അതിനാകുന്നുണ്ട്. എന്നാൽ ഇതൊക്കെ വീടിനുള്ളിൽ വച്ച് ചെയേണ്ടതല്ലേ, എന്തിനാണ് വിഡിയോയിൽ ആക്കി ഞങ്ങളുടെ സിരകളെ ഉണർത്തുന്നത് എന്നാണു സദാചാരവാദികളുടെ ചോദ്യം. വീഡിയോക്ക് താഴെ കൊട്ടക്കണക്കിനു സദാചാര ആങ്ങളമാരും കേശവൻമാമന്മാരും ആണ് വിമർശന കമന്റുകൾ എഴുതി മറിച്ചിട്ടുള്ളത്. എന്നാൽ സ്വന്തം ജീവിതത്തിൽ മുറിക്കുള്ളിൽ എങ്കിലും ഇത്തരമൊരു ചുംബനം നൽകാനും അനുഭവിക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ചോദിച്ചാൽ രഹസ്യമായെങ്കിലും കൈമലർത്തേണ്ടി വരുന്നവരാണ് ഇത്തരക്കാർ.
https://www.facebook.com/sha.saga.334/videos/963718721072810
**
178 total views, 1 views today