വധുവിന്റെ മുഖം ആദ്യമായി കണ്ട വരൻ വിവാഹപ്പന്തലിൽ നിന്നും ഇറങ്ങി ഓടി

0
387

ഈയിടെയായി വിവാഹ വീഡിയോകൾ വൈറൽ ആകാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇത്. അതുപോലൊരു വൈറൽ ആയ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഒരു പാട്ടിന്റെ അകംപടിയോടെ വന്നിട്ടുള്ള ഈ വീഡിയോയുടെ കാര്യകാരണങ്ങൾ ഇപ്പോഴും അത്ഞാതമാണ് എന്നാണ് ഇതിൽ നിന്നും വാന്നിട്ടുള്ള കമ്മെന്റുകളിൽ നിന്നും മനസിലാകുന്നത്. ഒരു വിവാഹ വേദിയാണ് രംഗം. അവിടെ ചടങ്ങുകൾ കഴിഞ്ഞ് വധുവിനു സിന്ദൂരം അണിയിക്കുന്ന ചടങ്ങാണ്. വധുവിനെ 2 സ്ത്രീകളുടെ സഹായത്തോടെ വരൻ സിന്ദൂരം അണിയിക്കുന്നത് കാണാം.

അതിനു പിന്നാലെ വധു ഒരു വശത്തേക്ക് ചെരിഞ്ഞു വീഴും. ഇതോടെ വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരൻ എന്തോ കണ്ടു പേടിച്ച പോലെ തന്റെ തലപ്പാവ് അടക്കം വലിച്ചെറിഞ്ഞു. വിവാഹത്തിൽ നിന്നും ഓടുന്നതാണ് വിഡിയോയിൽ. എന്തുകണ്ടാണ്? വരനെ പേടിച് ഓടുന്നതാണെന്നാണ് പ്രധാനമായ ചോദ്യം. നിരഞ്ജൻ മോഹൻ എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാം റീലിൽ ഇട്ടത്. എന്താണ് സംഭവിച്ചത് എന്ന് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലോ മറ്റോ ഇല്ല. അതെ സമയം ഇത് ഒഡിഷയിലെ വിവാഹ വീഡിയോ ആണെന്ന് ചിലർ ഊഹങ്ങൾ വെച് പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.