Movie : Marry My Dead Body (2022)
Country : Republic of China (Taiwan)
Genre : Comedy, Mystery

Tom Philip Mathew

ചൈനയിൽ കല്യാണം കഴിക്കാതെ മരിച്ചാൽ കുടുംബത്തിലെ മുതിർന്നവർക് നാണക്കേടാണ് അതിനു പ്രീതിവിധി ആയി പരേതൻ ആയ ആളുടെ ആത്മാവും ആയി ഒരു സിംബോളിക് വിവാഹം ആരും ആയി എങ്കിലും നടത്തും. ചൈനീസ് ഗോസ്റ്റ് മാര്യേജ് എന്ന് പറയും .ഇതിനായി വധുവിനെയോ വരനെയോ കണ്ടെത്താൻ ഒരു ചുവന്ന കവറിൽ ഗിഫ്റ് വെച്ച്  നോക്കി ഇരിക്കയും എടുക്കുന്ന ആൾ കല്യാണം കഴിക്കണം, ഇല്ലെങ്കിൽ ദൗർഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം .

ഇതിലെ പോലീസ്‌കാരൻ ആയ നായകൻ കേസ് അന്വേഷത്തിനിടെ തെളിവ് ശേഖരിക്കുന്നതിന് ഇടയിൽ അബദ്ധത്തിൽ ഇങ്ങനെ ഒരു കവർ എടുക്കുന്നു. സ്വവർഗാനുരാഗി ആയ ഒരാളുടെ കവർ ആണ് കിട്ടുന്നത് .
സ്വവർഗ അനുരാഗികളോട് വെറുപ്പായ നായകൻ കല്യാണം നിരസിക്കുന്നു .പിന്നീട് ഓരോരോ ദൗർഭാഗ്യകരം ആയ കാര്യങ്ങൾ വന്നതോട് കൂടി ഭാഗ്യം തിരിച്ച കിട്ടാൻ ഇയാൾ കല്യാണത്തിന് നിര്ബന്ധിതൻ ആവുന്നു.

കല്യാണത്തിന് ശേഷം പരേതൻ ആയ ആളുടെ ആത്മാവ് ഇയാളുടെ പിറകെ കൂടുന്നതും പിന്നീട ഉണ്ടാവുന്ന രസകരം ആയ സംഭവങ്ങളും ആണ് ഇതിന്റെ ഇതിവൃത്തം . ചിത്രം നെറ്ഫ്ലിക്സിൽ ഉണ്ട്.

You May Also Like

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ?

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി…

അതൊരു ബാധ്യതയായി മാറി, ഞാനായിട്ട് എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല; ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ.

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Lijo Earnest Leslie സംവിധാനം ചെയ്ത ‘കിസ്മത്ത് ഓഫ് സേതു ‘ നമ്മുടെ നാട്ടിൽ സുലഭമായി…

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

മികച്ച സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ മാത്യുവിനാണ് . അദ്ദേഹം സംവിധാനം ചെയ്ത ടെൻ മിനിറ്റ്സ്, ദി…